യുഎഇ : രാജ്യത്ത് സന്ദർശകർ ആയി എത്തുന്ന 44 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു യുഎഇയിൽ വാഹനം ഓടിക്കാം....
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ജിദ്ദ: 10 വയസ്സിനു താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്നും ഇത്തരം ഡ്രൈവർക്ക് പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് വീണ്ടും ഓർമിപ്പിച്ചു....
റിയാദ്: സഊദി കിരീടവകാശി പ്രഖ്യാപിച്ച ഇവന്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് രാജ്യത്ത് പ്രതീക്ഷിക്കുന്നത് വൻ മാറ്റങ്ങൾ. ഫണ്ടും അതിന്റെ പങ്കാളികളും രാജ്യത്ത് 14 ബില്യൺ...
റിയാദ് : 2023 ലെ തൊഴില്‍ വിപണിയില്‍ സൗദി അറേബ്യയില്‍ മുന്‍തൂക്കം ഏതു മേഖലക്കായിരിക്കും. വ്യവസായ മേഖല എന്നാണ് ഉത്തരം. നിയോം പോലുള്ള...
ജിസാന്‍ – പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായും ജിസാന്‍ ഗവര്‍ണറേറ്റുമായും സഹകരിച്ച് ജിസാന്‍ പ്രവിശ്യയില്‍ ഏതാനും തൊഴില്‍ മേഖലകളില്‍ വ്യത്യസ്ത...
റിയാദ് – സൗദിയ ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകള്‍ 40 ശതമാനം തോതില്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി വക്താവ് അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു. ആഭ്യന്തര...
സൗദിയിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പേരിൽ പുതിയ തട്ടിപ്പ്… പ്രവാസികളോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി
സൗദിയിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പേരിൽ പുതിയ തട്ടിപ്പ്… പ്രവാസികളോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാപകമായി നടക്കുന്ന വ്യാജ ഫോൺ സന്ദേശത്തിൽ ജാഗ്രത പാലിക്കാൻ രാജ്യത്തെ പ്രവാസികൾക്ക് നിർദേശം നൽകാൻ റിയാദിലെ...
മക്ക – മായം കലര്‍ത്തിയ ഇന്ധനം വില്പന നടത്തിയ കേസില്‍ രണ്ടു ഇന്ത്യക്കാര്‍ അടക്കം നാലു പേര്‍ക്ക് മക്ക ക്രിമിനല്‍ കോടതി പിഴ...
റിയാദ് : സൗദിയില്‍ ഭക്ഷ്യസുരക്ഷാ കാര്യങ്ങള്‍ക്ക് പുതിയ ജനറല്‍ അതോറിറ്റി സ്ഥാപിച്ചു. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ...
ദമാം: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലാ വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കിഴക്കൻ സഊദിയിലെ ഹഫർ...
ഒമാൻ: ശൈത്യകാല സീസൺ ആരംഭിച്ചതോടെ വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ചു. പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കുള്ള സർവിസുകളിലും നിരക്ക്...
ദോഹ : ഖത്തറിലെ വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളിലെല്ലാം ഇനി ഇലക്ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യം ലഭിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച്...
മക്ക: ഹജിന് ബുക്ക് ചെയ്ത് പാക്കേജ് പ്രകാരമുള്ള ഇന്‍വോയ്സ് അനുസരിച്ച പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ...
റിയാദ് : റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ സൗദിയില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്...
തിരുവനന്തപുരം- സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും...
