റിയാദിലെ മണിഎക്‌സ്‌ചേഞ്ച് സെന്ററിൽ സ്വദേശങ്ങളിലേക്ക് പണമയക്കാൻ ക്യൂ നിൽക്കുന്ന വിദേശികൾ. റിയാദ് – സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ ജനുവരിയിൽ...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
നജ്‌റാനിലെ സ്വീറ്റ്‌സ് കടകളിൽ സൗദിവൽക്കരണ സമിതിയംഗങ്ങൾ പരിശോധന നടത്തുന്നു.നജ്‌റാൻ- സമ്പൂർണ സൗദിവൽക്കരണം പ്രഖ്യാപിച്ച തൊഴിലുകളിൽ വിദേശ ജോലിക്കാർ തൊഴിലെടുക്കുന്നത് തടയൽ ലക്ഷ്യമിട്ട് സൗദിവൽക്കരണ...
ജിദ്ദ- ഈ മാസം പതിനൊന്നിന് സൗദി ദേശീയ പതാക ദിനമായി ആചരിക്കുന്നത് ചരിത്ര മൂഹൂർത്തം കൂടിയാണ്. രാജ്യത്തിന്റെ വളർച്ചയുടെ പടവുകൾക്ക് ഈ പതാക...
റിയാദ് – ആള്‍മാറാട്ടം നടത്തി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ബാങ്ക് വിവരം ചോര്‍ത്തി പണം തട്ടുന്ന സംഘത്തില്‍ 13 പാകിസ്ഥാനികളെയാണ് അറസ്റ്റ് ചെയ്തതെന്ന്...
ഷാര്‍ജ – ഷാര്‍ജയില്‍ വാഹനമോടിക്കുന്നവര്‍ ട്രാഫിക് പിഴ നേരത്തെ അടച്ചാല്‍ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍...
മക്ക- ഹോട്ടൽ ഭക്ഷണം തൂക്കി വിൽക്കൽ നിയമം മക്കയിൽ മാത്രമാണ് ബാധകമെന്ന് മന്ത്രാലയം. ഹോട്ടലുകളിലും കിച്ചണുകളിലും ഭക്ഷണ പദാർഥങ്ങൾ നിർദിഷ്ട അളവും തൂക്കവും...
റിയാദ് – കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം റിയാദിൽ ഫ്ലാറ്റ് വാടക ശരാശരി ഏഴു ശതമാനം തോതിൽ വർധിച്ചു. ശരാശരി ഫ്ലാറ്റ് വാടക...
വിമാനത്തിലെ ഏതെങ്കിലും സീറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു വരുത്താനാവുമോ? തിരക്കിട്ട് വിമാനത്തില്‍ കയറി യാത്ര ചെയ്യുമ്പോള്‍ ഇതൊക്കെ ചിന്തിക്കാന്‍ ആര്‍ക്കുണ്ട് നേരം? ഫ്‌ളൈറ്റ്...
റിയാദ്: മറ്റു വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാര സൗകര്യം ഒരുക്കാന്‍ ട്രക്കുകളും ഭാരമുള്ള മറ്റുവാഹനങ്ങളും റോഡിന്റെ വലതുവശം ചേര്‍ന്നാണ് സഞ്ചരിക്കേണ്ടതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു....
സൗദി തൊഴിൽ നിയമ പ്രകാരം ഓരോ തൊഴിലാളിക്കും എല്ലാ വർഷവും വർഷികാവധി ലഭിക്കേണ്ടതുണ്ട്. സർവീസിലെ ആദ്യ അഞ്ച് വർഷം വരെ പ്രതിവർഷം ചുരുങ്ങിയത്...
ജിദ്ദ – സൗദി വ്യവസായി വിവാഹം കഴിച്ച സിറിയൻ യുവതിക്ക് എട്ടു കോടിയിലേറെ റിയാലിന്റെ അനന്തര സ്വത്ത് കൈമാറാനുള്ള കീഴ്ക്കോടതി, അപ്പീൽ കോടതി...
: ഒരു തൊഴിലാളിയെ ഒളിച്ചോട്ടക്കാരനാക്കി (ഹുറൂബ്) മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽ പരാതി നൽകണമെങ്കിൽ തൊഴിലാളിയുടെ റസിഡന്റ് ഐഡന്റിറ്റി (ഇഖാമ) സാധുത ഉള്ളതായിരിക്കണം. കാലാവധി...
ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേക്ക് മാറ്റാന്‍ സാധിക്കുക മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിക്കണം. ഫാമിലി വിസിറ്റ് വിസ...
സൗദിയില്‍ ഫാമിലി വിസിറ്റ് വിസ എങ്ങനെ ഇഖാമയിലേക്ക് മാറ്റാം 2023-02-27 07:30:00 ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ...
കീവിലെത്തിയ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ പ്രസിഡന്റ് സെലൻസ്കി സ്വീകരിക്കുന്നുറിയാദ്- സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഹ്രസ്വ സന്ദർശനാർഥം ഉക്രൈൻ...
