GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

എനർജി ഡ്രിങ്കുകളിലും ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്ന എല്ലാ ചേരുവകളും സുരക്ഷിതമാണെന്ന് സൗദി ഫുഡ് അതോറിറ്റി

റിയാദ്- എനർജി ഡ്രിങ്കുകളിലും ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്ന എല്ലാ ചേരുവകളും സുരക്ഷിതമാണെന്നും വിശദമായി വിലയിരുത്തിയതാണെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഇത്തരം പാനീയങ്ങളിൽ പോഷകാഹാരമൂല്യം നന്നേകുറവാണ്. അതേ സമയം അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരവുമാണ്. പഞ്ചസാര ലായനിയിൽ തയ്യാറാക്കുന്ന ശീതളപാനീയങ്ങളിൽ സുഗന്ധദ്രവ്യങ്ങളും കളറിംഗ് വസ്തുക്കളും കാർബൺ ഡൈ ഓക്‌സൈഡ് വാതകവും ചേർക്കുന്നു. പഞ്ചസാര ലായനി അടങ്ങിയതിനാൽ ഇത്തരം പാനീയങ്ങളുടെ അമിത ഉപയോഗം ശരീരത്തിന് ഹാനികരമാണ്. അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!