GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ വിസക്കാർക്ക് താൽക്കാലിക ആശ്വാസം VFS ഇൽ വിരലടയാളം നൽകൽ ബലിപെരുന്നാൾ വരെ നീട്ടി

ജിദ്ദ-സൗദിയിലേക്ക് വിസ അപേക്ഷക്ക് ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയുള്ള ഉത്തരവ് നീട്ടി. ബലിപെരുന്നാൾ വരെയാണ് നീട്ടിയത്. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എംപ്ലോയ്മെന്‍റ് വിസക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. വിസിറ്റ് വിസക്ക് ബയോമെട്രിക് സംവിധാനം ആവശ്യമാണെന്ന രീതി തുടരും. വി.എഫ്.എസ് ഓഫീസുകളില്‍ നേരിട്ട് പോയി വിരലടയാളം നല്‍കിയാല്‍ മാത്രമേ വിസിറ്റ് വിസയുടെ നടപടിക്രമങ്ങള്‍ തുടരൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!