സൗദിയിൽ നിന്നും റി എൻട്രിയിൽ പോയവർക്ക് നാട്ടിൽ നിൽക്കെ എക്സിറ്റിലേക്ക് മാറാനാകില്ലെന്ന്
സൗദി ജവാസാത്ത്.
എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സൗദിയിലേക്ക് തിരികെ പ്രവേശിക്കണം.
തുടരെയുള്ള സംശയങ്ങൾക്കിടെയാണ് ജവാസാത്ത് ഇക്കാര്യം ആവർത്തിച്ചത്.

Website: https://gulfmalayalamnews.com
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
Leave a Reply