GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഫൈൻ അടക്കാതെ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ കഴിയില്ല

ജിദ്ദ:ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ പൂർണമായും ഒടുക്കാതെ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ കഴിയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴകൾ ഒടുക്കാതെ തന്നെ ലൈസൻസ് പുതുക്കാൻ സാധിക്കുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച സൗദി പൗരന്മാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് പിഴകൾ ഒടുക്കാതെ ലൈസൻസ് പുതുക്കാൻ സാധിക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!