Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റമദാനിൽ ഉംറ നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യം GULF MALAYALAM NEWS Mar 8, 2023 0 മക്ക: വിശുദ്ധ റമദാനിൽ ഉംറ കർമം നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പ് ആണ് പരിഷ്കരിച്ച് നുസുക് ആപ്പ് ആക്കി മാറ്റിയിരിക്കുന്നത്. ഉംറ കർമം നിർവഹിക്കാനുള്ള ബുക്കിംഗ് നടത്തി പെർമിറ്റ് നേടൽ, മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനുള്ള പെർമിറ്റ് നേടൽ എന്നിവ നുസുക് ആപ്പ് എളുപ്പമാക്കുന്നു. സൗദി അറേബ്യക്കകത്തു നിന്നുള്ളവരും വിദേശങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്നവരും അടക്കം ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും നുസുക്, തവക്കൽനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ നേടൽ നിർബന്ധമാണ്. പെർമിറ്റ് ലഭിക്കാൻ അപേക്ഷകർ കൊറോണ ബാധിതരോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്; പണപ്പെരുപ്പം 1.7% ആയി കുറഞ്ഞു GULF MALAYALAM NEWS May 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഹജ്ജിനായി വിപുലമായ ആരോഗ്യ സംരക്ഷണ തയ്യാറെടുപ്പുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; ആശുപത്രികളിലെ ബെഡ് സ്പേസ് 20,000 ആക്കി ഉയർത്തി GULF MALAYALAM NEWS May 14, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS May 14, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഹജ്ജ് ഗതാഗത നിയമങ്ങൾ ലംഘിച്ച 48 പേർക്ക് കനത്ത ശിക്ഷ; ഒരു ലക്ഷം റിയാൽ വരെ പിഴയും വാഹനം കണ്ടു കെട്ടലും. GULF MALAYALAM NEWS May 14, 2026
NEWS - ഗൾഫ് വാർത്തകൾ യുഎഇയിലെ സർകാർ മേഖലയിൽ പെരുന്നാളിന് 9 ദിവസത്തെ അവധി❕ GULF MALAYALAM NEWS May 14, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി ജീവനക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഏഴിൽ കൂടുതൽ ജോലികൾ ചെയ്യാൻ വിലക്ക്❕ GULF MALAYALAM NEWS May 13, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഉംറ വിസകൾ ജൂൺ 1 മുതൽ നൽകിത്തുടങ്ങും GULF MALAYALAM NEWS May 13, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മക്കയിൽ ഹജ്ജ് തട്ടിപ്പ്: വ്യാജ നുസുക് കാർഡുകളുമായി രണ്ടുപേർ പിടിയിൽ GULF MALAYALAM NEWS May 12, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ പെട്രോൾ വിലയിൽ 18 ശതമാനം വർധനവ് GULF MALAYALAM NEWS May 12, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സഊദിയിൽ ലൈസൻസില്ലാതെ ഫണ്ട്റൈസിംഗ് ചെയ്യുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് സൗദി അഭിഭാഷകൻ GULF MALAYALAM NEWS May 12, 2026
NEWS - ഗൾഫ് വാർത്തകൾ സൗദിയിലെ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ അടുത്ത വർഷം മുതൽ വനിതാ വിഭാഗവും GULF MALAYALAM NEWS May 11, 2026
SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യ- റഷ്യ വിസ രഹിത യാത്ര പ്രാബല്യത്തിൽ വന്നു GULF MALAYALAM NEWS May 11, 2026
NEWS - ഗൾഫ് വാർത്തകൾ WORLD ഇറാൻ ഭീഷണി ശക്തം;സിഗ്നൽ ഓഫ് ചെയ്ത് രഹസ്യമായി കടന്ന് എണ്ണ കപ്പലുകൾ GULF MALAYALAM NEWS May 11, 2026
SAUDI ARABIA - സൗദി അറേബ്യ ⚠️ നഗരങ്ങൾ നിരീക്ഷണത്തിൽ; കർശന പരിശോധനയുമായി സൗദി മന്ത്രാലയം മൂന്നുമാസം കൊണ്ട് നടത്തിയത് 1.6 മില്യണിൽ അധികം പരിശോധനകൾ GULF MALAYALAM NEWS May 10, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ സൗദിയിലേക്ക് മരുന്നുമായി വരുന്ന ഹാജിമാർ ശ്രദ്ധിക്കുക; മരുന്ന് കൊണ്ടുവരുന്നതിൽ സൗദിയുടെ കർശന നിയന്ത്രണം GULF MALAYALAM NEWS May 10, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.

Leave a Reply