NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ ടാക്സി സർവീസുകൾക്ക് അപ്ലിക്കേഷൻ GULF MALAYALAM NEWS January 26, 2023 0 റിയാദ് : രാജ്യത്തെ ടാക്സി സര്‍വീസുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമും സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനും ഏര്‍പ്പെടുത്താന്‍ നീക്കം. ടാക്സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പൊതുഗതാഗത വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണിത്. പൊതു ടാക്സി സര്‍വീസിന് പ്രത്യേക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പാക്കി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏറ്റവും നല്ല പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഖത്തർ അമീർ – ബഹറൈൻ കിരീടാവകാശി ചർച്ച നടന്നുNext: സൗദിയിൽ 49 ദശലക്ഷം ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിയുടെ സുരക്ഷയ്ക്ക് യുഎഇയുടെ പിന്തുണ GULF MALAYALAM NEWS October 8, 2026 0 SAUDI ARABIA - സൗദി അറേബ്യ ഉംറ തീർഥാടകരെ ലൈസൻസില്ലാത്തിടത്ത് താമസിപ്പിച്ചു; 8 സ്ഥാപനങ്ങൾക്കെതിരെ നടപടി GULF MALAYALAM NEWS October 7, 2026 0 SAUDI ARABIA - സൗദി അറേബ്യ ഹൂതി നിയന്ത്രണം അവസാനിപ്പിക്കാൻ യെമൻ സർക്കാരിന് സൗദിയുടെ പൂർണ പിന്തുണ GULF MALAYALAM NEWS October 7, 2026 0