GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മദീനയിൽ ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് പോർട്ടബിൾ സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക്

സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലകളിലെ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചുകൊണ്ട് വിനോദസഞ്ചാര മന്ത്രാലയം ഉത്തരവിട്ടു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മദീനയിലെ വിനോദസഞ്ചാര താമസകേന്ദ്രങ്ങൾക്കാണ് മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ സർക്കുലർ നൽകിയത്. ഗ്യാസ് സിലിണ്ടറുകൾ കെട്ടിടത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുത് എന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!