GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിൽ കഅബയുടെ ഭാഗമായ ‘ഹിജ്ർ ഇസ്‌മാഈൽ’ പ്രദേശത്തേക്കുള്ള പ്രവേശന സമയം നിശ്ചയിച്ചു

മക്ക: കഅബയുടെ ഭാഗമായ ‘ഹിജ്ർ ഇസ്‌മാഈൽ’ പ്രദേശത്തേക്കുള്ള പ്രവേശന സമയം നിശ്ചയിച്ചു.

പുരുഷന്മാർക്ക് രാവിലെ 8:00 മുതൽ 11:00 വരെയും സ്ത്രീകൾക്ക് രാത്രി 8:00 മുതൽ പുലർച്ചെ 2:00 മണി വരെയുമാണ് പ്രവേശന സമയം. ഒരാൾക്ക് 10 മിനുട്ടാണ് പരമാവധി അനുവദിച്ച സമയം. പടിഞ്ഞാറൻ ഗേറ്റിലൂടെയാണ് പ്രദേശത്തേക്ക് പ്രവേശിക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!