മക്ക: കഅബയുടെ ഭാഗമായ ‘ഹിജ്ർ ഇസ്മാഈൽ’ പ്രദേശത്തേക്കുള്ള പ്രവേശന സമയം നിശ്ചയിച്ചു.
പുരുഷന്മാർക്ക് രാവിലെ 8:00 മുതൽ 11:00 വരെയും സ്ത്രീകൾക്ക് രാത്രി 8:00 മുതൽ പുലർച്ചെ 2:00 മണി വരെയുമാണ് പ്രവേശന സമയം. ഒരാൾക്ക് 10 മിനുട്ടാണ് പരമാവധി അനുവദിച്ച സമയം. പടിഞ്ഞാറൻ ഗേറ്റിലൂടെയാണ് പ്രദേശത്തേക്ക് പ്രവേശിക്കേണ്ടത്

















Leave a Reply