റിയാദ്: ഇതാ വലിയൊരു അവസരം വന്നിരിക്കുന്നു ആൺ പെൺ ഭേദമന്യേ രണ്ടുപേർക്കും സുരക്ഷിതമായി വെ വേറെഇസ്ലാമികവും അല്ലെങ്കിൽ ഭൗതികവുമായ വിദ്യാഭ്യാസം സ്കോളർഷിപ്പോടുകൂടി പഠിക്കുന്നത് സൗദി ഇതാ വലിയൊരു അവസരം തുറന്നിരിക്കുന്നു.
സാമ്പത്തിക സഹായത്തോടുകൂടി യാത്ര ചിലവുകളും താമസവും ഫ്രീയായി.
ഒറ്റ രജിസ്ട്രേഷനിലൂടെ 28 യൂണിവേഴ്സിറ്റിയിലേക്ക് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുന്ന ഓപ്ഷനുമായി.
– King Saud University
– Princess Nourah bint Abdulrahman University
– University of Baha
– Imam Abdulrahman bin Faisal University
– Tabuk University
– Jazan University
– King Faisal University
– King Khalid University
– University of Jeddah
– King Abdulaziz University
– Hail University
– Shaqra University
– Taibah University
– Najran University
– Umm Al-Qura University
– Hafar Al-Batin University
– Prince Sattam bin Abdulaziz University
– Imam Muhammad ibn Saud Islamic University
– Jouf University
– Taif University
– Northern Borders University
– Qassim University
– Majmaah University
– Bisha University
• വേണ്ട രേഖകൾ
• നിർബന്ധമായ രേഖകൾ
1. High school diploma with translation
2. Grade transcript with translation
3. Birth certificate with translation
4. Medical certificate with translation
5. Certificate of good conduct with translation
6. Passport
7. Mother’s ID
8. Father’s ID
9. Personal photo
10. P C C with translation
*ഉണ്ടെങ്കിൽ വയ്ക്കാവുന്ന രേഖകൾ*
1. Certificate of good conduct and behavior with translation
2. Memorization certificate and others
3. Diploma certificate in Arabic or English
4. Recommendations
5. National ID
6. Awards
7. Achievements
Registration link
https://studyinsaudi.moe.gov.sa/