GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 14 – MAY- 2026


JOB VACANCY

🚨 URGENT HIRING – SAUDI ARABIA 🇸🇦
🦺 Position: SAFETY OFFICER
💼 Job Requirements:
✔ NEBOSH / OSHA or Any Safety Certificate (Mandatory)
✔ Any Degree / Diploma
✔ Passed Out in 2021 or Earlier
💰 Salary & Benefits:
✅ 2000 SAR + 300 SAR Food Allowance
✅ Career Growth Opportunity
✅ Immediate Processing
📍 Work Location: Saudi Arabia
📩 Send Your Resume Now:
📱 +91 7510905461
📞 Contact:
+91 9656905461
+91 9744905461
📧 royalflyccj@gmail.com
🏢 Trusted Client Companies
Aramco | SABIC | SEC | SATORP | SADARA & More
✈ Limited Vacancies – Apply Fast!

➖➖➖➖➖➖➖➖➖➖➖➖➖➖➖➖ദമാം റിയാദ് ഹൈവേ പമ്പിൽ  ബൂഫിയയിലേക്ക്  ബൂഫിയ പണി അറിയാവുന്ന ആളെ ആവശ്യം ഉണ്ട്. അക്കാമ,& ബലദിയ കാർഡ് (expiry) നിർബന്ധമില്ല. ശമ്പളം 1700/- ഫുഡ് താമസം ഉണ്ടാകും.. തൽപര്യമുള്ളവർ ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണിക്ക് ഉള്ളിൽ ഈ നമ്പരിൽ ബന്ധപ്പെടുക Number : 55 457 3261


Dosha Maker

ദമ്മാം Lulu മാളിൽ പുതുതായി ആരംഭിക്കുന്ന ദോശ കടയിലേക്ക് പരിചയ സമ്പന്നനായ ദോശ മേക്കർ നെ ആവശ്യമുണ്ട്.*ആകർഷകമായ സാലറി*.താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക
Mob# 0569097360


ആവശ്യമുണ്ട്
പരിചയസമ്പന്നരായ ലെബനാനി റൊട്ടി ഉണ്ടാക്കുന്ന മുഅല്ലിമിനെ  ആവശ്യമുണ്ട്
ജിദ്ദ.
ബലതിയ കാർഡ് നിർബന്ധം
ബന്ധപ്പെടുക
0568057018
സമയം.8AM. 6PM


ജിദ്ദ മുട്ട പൊറോട്ട മുഅല്ലിംമിനെ ആവശ്യമുണ്ട്.(വയസ്സ് 45താഴെ)
Onlywatsp. 0533010221


ജോലി ഒഴിവ്ദമാംസൂപ്പർമാർക്കറ്റ് 📢ദമാമിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സൂപ്പർമാർക്കറ്റിലേക്ക്
DataEntry,Materials Receiving അറിയാവുന്ന അക്കൗണ്ട്സ് അസിസ്റ്റൻ്റിനെ ആവശ്യം ഉണ്ട്കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം  സൂപ്പർമാർക്കറ്റ്  മേഖലയിൽ നിർബന്ധമാണ്.ഭക്ഷണം താമസം സൗജന്യമാണ്📍 ജോലി സ്ഥലം: Dammam( അബ്ക്കെക്ക്)താൽപര്യമുള്ളവർ വാട്സാപ്പ് വഴി താഴെ കാണുന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക📞 JOHN – 057 244 6232


റിയാദിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്ററെന്റ് ലേക്ക് ടീ മാസ്റ്റർ ആവശ്യമുണ്ട്.
0554288973


ജിദ്ധ റാബകിൽ പുതുതായി തുറക്കുന്ന പിസ്സ ഭർഗർ ഷോപ്പിലെക്ക് പാർണർ വിത്ത് ജോലിക്കാരനെ ആവശ്യമുണ്ട് കുറച്ച്ഫണ്ട് മുടക്കാൻ ഴിയുന്നപിസ്സഭർഗറിൻ്റെജോലിയറിയുന്നഒരാളെയാണ് റാബക്സൂക്കിൽ നല്ല ഏരിയയിലാണ് കട താൽപ്പര്യമള്ളവർ +966 55 862 0690 ഈ നബറിൽ ബന്തപ്പെടുക


കേരള റസ്റ്റോറന്റിലേക്ക് പാചകം അറിയാവുന്ന പാണ്ടാരി ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
ബന്ധപ്പെടുക: 0552506138
സ്ഥലം: ദമ്മാം.


സൗദി അറേബ്യയിലെ റിയാദിലേക് പുതുതായി തുടങ്ങുന റെസ്റ്റോറന്റ് ലേക്ക് മലബാർ സ്നാക്ക്സ് ഉണ്ടാകാൻ അറിയുന്ന ഒരാൾക്കു തൊഴിൽ അവസരം

പരിചയ സമ്പന്നമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ബന്ധപ്പെടുക
0554288973


ജിദ്ധ അറാസാത്തിലെ ബ്രോസ്റ്റ്കടയിലേക്ക് ഒരുഹെല്‍പ്പറെ ആവശ്യമുണ്ട് 6മാസത്തെ ലീവ് വേക്കന്‍സി ആണ് ഭക്ഷണം ഉണ്ടാക്കാൻ അറിയുകയുംവേണം 0546296889 ഈ നബറില്‍ വാട്സപ്പില്‍ ബന്തപ്പെടുക തനാസില്‍ എടുക്കുന്നതല്ലാ


റിയാദിൽ  ബകാലയിലേക്ക് മുൻ പരിചയമുള്ള ആളെ ആവശ്യമുണ്ട്
ഭാഷ അറിഞ്ഞിരിക്കണം ബലതീയ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക 0550976245




നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് , ബർഗർ, സാന്റ് വിച്ച് ഷോപ്പ് വിൽപ്പനക്ക് , താല്പര്യമുള്ളവർ താഴെ കൊടുത്ത വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
+966579373224


റിയാദ്, AZEEZIYA_

നിലവിൽ കച്ചവടം നടന്നു കൊണ്ടിരിക്കുന്ന _BROASTED കട  വില്പനക്ക്_…..
BROASTED, SHAWARMA, BURGER തുടങ്ങി വിഭവങ്ങൾ വില്പന നടന്നു കൊണ്ടിരിക്കുന്ന
രണ്ടു ഷട്ടർ കട…


CONT    +966553587046

Contact only after 4pm
വൈകുന്നേരം 4 മണിക്ക് ശേഷം മാത്രം വിളിക്കുക


ഒരു കബാബ് കട കൊടുക്കാനുണ്ട്
കുഴപ്പമില്ലാത്തതൊതിൽ കച്ചവടം നടക്കുന്നു
രണ്ട് ഷട്ടറിൽ ഉള്ള കട
മുകളിൽ
ഫാമിലി സൗകര്യം കൂടി ഉണ്ട്
വാടക മാസത്തിൽ 5000
മാസത്തവണയായി അടക്കാൻ സൗകര്യം ഉണ്ട്
ചില സാങ്കേതിക പ്രശ്നങ്ങളാൽ കൊടുക്കുന്നു ഇപ്പോൾ കബാബ് ഐറ്റംസ് മാത്രമേ ഉള്ളൂ
മറ്റ് ചൈനീസ് വിഭവങ്ങൾ കൂടി
വിൽക്കാൻ സൗകര്യവും ഉള്ള സ്ഥലം ജിദ്ദ

ആവശ്യക്കാർക്ക് ബന്ധപ്പെടാം
0571942183


ജിദ്ധ ബ്രോസ്റ്റ് മിഷീന്‍ ബ്രോസ്റ്റ്കടയിലെക്ക് വേണ്ട എല്ലാസാധനങ്ങളും വില്‍പ്പനക്കുണ്ട് ബൂഫിയയിലെക്ക് ഉള്ള സാധനങ്ങളും ഉണ്ട് ആവശശ്യക്കാരുണ്ടെങ്കില്‍+966 53 063 2402ഈനബറില്‍ ബന്ത പ്പെടുക


14-5-2026-തായ്‌ഫിൽ ബൂഫിയ കൊടുക്കാനുണ്ട് +966 57 245 0259






സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!