ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ; വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക
ദുബായ് : നവംബര്‍ 12 ഞായറാഴ്ച രാവിലെ മുതല്‍ ഷെയ്ഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ സഫാ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (രണ്ടാം ഇന്റര്‍ചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും റോഡിന്റെ ഒരു ഭാഗത്ത് യാത്ര അനുവദിക്കില്ല. ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റിനായി ഈ ഭാഗം ഒഴിച്ചിടുന്നതിനാലാണിത്. ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ട്രേഡ് സെന്റര്‍ സ്ട്രീറ്റ് എന്നിവയും അടച്ചിരിക്കുന്നു. റോഡുകള്‍ എത്രനേരം അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പുലര്‍ച്ചെ 4 മുതല്‍ […]