ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി സഊദിയിലേക്ക് കടക്കാൻ ശ്രമം; മുൻ പ്രവാസികളെ വിമാനത്താവളത്തിൽ പിടികൂടി
മദീന : ഫിംഗറിൽ കൃത്രിമത്വം കാട്ടി സഊദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാനി യാത്രക്കാരെ പിടികൂടി. മുൻ പ്രവാസികളായ ഇവർ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം വഴിയാണ് രാജ്യത്തെക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയത്. വിരലിലെ ഫിംഗറിൽ ഇവർ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായി ജവാസാത്ത് അറിയിച്ചു.ഇരുവരെയും നേരത്തെ ഇഖാമ, തൊഴിൽ നിയമ ലംഘനത്തിന് പിടികൂടി സഊദിയിൽ […]