SAUDI LAW - സൗദി നിയമങ്ങൾ ദുബായിൽ AL BAIK ൻ്റെ പേരിലും തട്ടിപ്പ്. നഷ്ടമായത് 8000 ദിർഹം GULF MALAYALAM NEWS March 27, 2023 1 minute read 0 ദുബായ്- ജനപ്രിയ സൗദി ബ്രോസാറ്റായ അല്‍ ബെയ്ക്കിന്റെ 50 ശതമാനം ഓഫര്‍ വിശ്വസിച്ചയാള്‍ക്ക് നഷ്ടമായത് 8000 ദിര്‍ഹം. ആര്.ജെ. ഫസ്ലുവാണ് അല്‍ ബെയ്ക്ക് ഉപയോക്താവ് കബളിപ്പിക്കപ്പെട്ട കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യത്തിലൂടെ വ്യാജ വെബ് സൈറ്റിലെത്തിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി സൈബര്‍ തട്ടിപ്പ് നടത്തിയത്.albaik.uaeae.com എന്ന വ്യാജ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്. അല്‍ ബൈക്കിന്റെ യഥാര്‍ഥ വെബ്സൈറ്റ് വിലാസം www.albaik.com എന്നു മാത്രമാണ്.ലിങ്കുകളിലൂടെ എത്തിപ്പെടുന്ന വെബ് സൈറ്റ് ഒര്‍ജിനലാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍ നല്‍കുകയാണ് തട്ടിപ്പുകളില്‍ കുടുങ്ങാതരിക്കാനുള്ള മാര്‍ഗം. അല്ബെയ്ക്കിനു മാത്രമല്ല, വേറെയു ഉല്പന്നങ്ങള്ക്ക് ആകര്‍ഷകമായ പരസ്യങ്ങള്‍ നല്കി തട്ടിപ്പുകാര്‍ വലവിരിച്ചിട്ടുണ്ട്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിൽ ആംബുലൻസുകളുടെ പിറകെ പോകുന്നവർ സൂക്ഷിക്കുക ഇല്ലെങ്കിൽ പിഴNext: റമദാനിൽ മക്കയിൽ നിന്നും മദീനയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ വാണിജ്യ കോടതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സൗദി; ജുഡീഷ്യൽ ഫലങ്ങളിൽ ഗുണനിലവാരം ലക്ഷ്യം GULF MALAYALAM NEWS August 27, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദിയിൽ സ്ഥാപനങ്ങൾ ജൂലൈ മാസത്തെ വാറ്റ് റിട്ടേൺ ഓഗസ്റ്റ് 31നകം സമർപ്പിക്കണം GULF MALAYALAM NEWS August 24, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി ജുഡീഷ്യറിയിൽ നിർണായക മാറ്റങ്ങൾ;ജുഡീഷ്യൽ നടപടികൾ കാര്യക്ഷമമാക്കാൻ പുതിയ ചട്ടങ്ങൾ GULF MALAYALAM NEWS August 20, 2026 0