രജിസ്റ്റർ ചെയ്യാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് ഡ്രഗ് അതോറിറ്റി
2022-10-06
റിയാദ് – രജിസ്റ്റർ ചെയ്യാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്നും അത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. Click here to join our WHATSAPP group ഏത് കീടനാശിനിയും വാങ്ങുന്നതിന് മുമ്പ് അതിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പു വരുത്തണം. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ അംഗീകൃത കീടനാശിനികളുടെ വിശദവിവരങ്ങൾ ചേർത്തിട്ടുണ്ട്. സൈറ്റിൽ രജിസ്റ്റർ ചെയ്യാത്ത കീടനാശിനികളുടെ കാര്യക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ടാവില്ല. അക്കാരണത്താൽ അത് ഉപയോഗിക്കരുത്. അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രമേ കീടനാശിനികൾ വാങ്ങാവൂ. പാക്കറ്റിന് പുറത്ത് […]













