സർക്കാർ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച പ്രതി അറസ്റ്റിൽ
ബുറൈദ – അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുകൈരിയയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുകയും തെറിവിളിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് അറിയിച്ചു. വ്യക്തിഗത ഹജ് വിസകള്‍ വൈകാതെ ആരംഭിക്കുമെന്ന് മന്ത്രാലയം മക്ക – വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ വ്യക്തിഗത ഹജ് വിസകള്‍ അനുവദിക്കുന്ന സേവനം വൈകാതെ […]














