NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ കന്നുകാലികൾക്കിടയിലെ രോഗം ,ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തി സൗദി. GULF MALAYALAM NEWS February 9, 2023 0 റിയാദ് : ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് സൗദി താൽക്കാലിക നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഫ്രാൻസിലെ അറ്റ്ലാന്റിക് ഫെർനിക്സ് സ്റ്റൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാണ് താൽക്കാലിക നിരോധന നിയമം ബാധകമാകുക. ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ടു പ്രകാരം ഫ്രാൻസിലെ അറ്റ്ലാന്റിക്ക സംസ്ഥാനത്ത് കാലികൾക്കിടയിൽ ന്യുകാസിൽ രോഗം പടർന്നു പിടിച്ചിട്ടുണ്ട്. പക്ഷിപ്പനി പടർന്നു പിടിച്ച പശ്ചാത്തലത്തിൽ അറ്റ്ലാന്റിക് ഫെർനിക്സ് സംസ്ഥാനത്തു നിന്ന് മാംസവും മുട്ടയും അനുബന്ധ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുണ്ടായിരുന്ന നിരോധനം മാസങ്ങൾക്കു മുമ്പ് പിൻവലിക്കുകയായിരുന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: തുര്ക്കി – സിറിയ ഭൂകമ്പത്തില് മരണം 12000 കടന്നു.മരണ സംഖ്യ ഇനിയും കൂടിയേക്കുംNext: ഖത്തറിൽ 40 വയസ്സ് തികഞ്ഞവർക്കും ചുരുങ്ങിയത് 10 വർഷമെങ്കിലും ഖത്തറിൽ താമസമാക്കിയ വിദേശികൾക്കും മാത്രമേ ഹജ്ജിന് അനുമതിയുള്ളൂ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അറബ് വംശജന് പരിക്ക്; വീടിനും വാഹനത്തിനും കേടുപാട് GULF MALAYALAM NEWS October 14, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദി–പോളണ്ട് പ്രതിരോധ സഹകരണം ചർച്ച ചെയ്തു; ഹൂതി ആക്രമണങ്ങളെ അപലപിച്ച് മന്ത്രിമാർ GULF MALAYALAM NEWS October 14, 2026 0 SAUDI ARABIA - സൗദി അറേബ്യ റിയാദ് സാമ്പത്തിക ഫോറത്തിന് തുടക്കമായി; വിഷൻ 2030 ലക്ഷ്യമിട്ട് അഞ്ച് തന്ത്രപ്രധാന പഠനങ്ങൾ GULF MALAYALAM NEWS October 14, 2026 0