മക്കയിൽ വൃത്തിഹീനമായ വെള്ളം ഉപയോഗിച്ച് കൃഷി, 55000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കൃഷിയിടം നശിപ്പിച്ചു
മക്കയിൽ വൃത്തിഹീനമായ വെള്ളം ഉപയോഗിച്ച് കൃഷി, 55000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കൃഷിയിടം നശിപ്പിച്ചു
മക്ക:മക്കയിൽ ഡ്രൈനേജ് വെള്ളമുപയോഗിച്ച് ജലസേചനം നടത്തിയിരുന്ന നാലു ഫാമുകളിലെ കൃഷി അധികൃതർ നശിപ്പിച്ചു. മക്കക്കു സമീപം ജിഅ്റാനയിലാണ് സൗദി പരിസ്ഥിതി കാർഷിക മന്ത്രാലയത്തിനു...