ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. തോക്കുമേന്തി കാറില്‍നിന്ന് പുറത്തിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ...
റിയാദ്- ബഹ്റൈനിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ കാലാവധിയുള്ള ഇഖാമയും ആറു മാസം കാലാവധിയുള്ള പസ്പോര്‍ട്ടും റീ എന്‍ട്രിയും ബഹ്റൈന്‍ വിസയും കൂടെ കരുതണമെന്ന്...
ടിക്കറ്റ് നിരക്ക് 3000 റിയാൽ പല പ്രവാസികളും അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാതെ നിരാശയിൽ
ടിക്കറ്റ് നിരക്ക് 3000 റിയാൽ പല പ്രവാസികളും അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാതെ നിരാശയിൽ
Abha-വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ അവധി ലഭിച്ചിട്ടും നാട്ടിൽ പോകാനാവാതെ നിരവധി മലയാളികൾ നിരാശയിൽ. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന കോവിഡ് കാലത്തെ...
റിയാദ്: സൗദി അറേബ്യ ഭാവിയിലേക്കായി നിർമിക്കുന്ന മഹാനഗരമായ ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...
മക്ക;കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വിവിധ നിറങ്ങളിലുള്ള കുടകള്‍ സ്വന്തമാക്കി ഹാജിമാര്‍. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ചൂട് പ്രതിരോധിക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.ഹാജിമാര്‍ക്ക്...
ഖത്തറിൽ ബലിപെരുന്നാൾ ദിനത്തിലെ ഈദ് നമസ്കാര സമയംപ്രഖ്യാപിച്ചു. ഈദ് നമസ്കാരങ്ങൾ രാവിലെ 5.01ന് ആരംഭിക്കുമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. പള്ളികൾ, ഈഗ്...
അറഫ ഖുത്വുബ ഹി-1444 ?️ശൈഖ് ഡോ. യൂസുഫ് ബ്നു മുഹമ്മദ് ബിൻ അബ്ദിൽ അസീസ് ബിൻ സഈദ് حفظه الله (സൗദി ഉന്നത...
അറഫ: ദേശവും ഭാഷയും വർണവുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ഒരേ വസ്ത്രത്തിൽ ഇന്ന് അറഫയിൽ. ഹജിന്റെ മർമ്മ പ്രധാന ചടങ്ങായ അറഫ സംഗമം...
മെട്രോ, ട്രാം, ബസ്, അബ, ഫെറി, വാട്ടർ ടാ ക്സി എന്നിവയുടെ സർവിസ് സമയത്തിലാ ണ് മാറ്റം ദുബൈ: ബലിപെരുന്നാൾ ആഘോ ഷം...
ജിദ്ദ:അടുത്ത മാസം മുതൽ സൗദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയും. ജൂലൈ ഒന്നു മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭത്തിനു...
ദോഹ:ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റെടുത്തതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. പ്രധാനമന്ത്രിയും...
ഈ വർഷത്തെ ഹജ്ജിനു വേണ്ടി സൗദി അറേബ്യ ഒരുക്കിയത് പഴുതടച്ച വൻ സുരക്ഷാ സംവിധാനമാണ് അല്ലാഹുവിൻറെ അതിഥികളായി വരുന്ന ലോകത്തിലെ നാനാഭാഗത്തുള്ള തീർത്ഥാടകർക്ക്...
മക്ക:ഈ വർഷത്തെ ബലിപെരുന്നാൾ ദിവസം മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാൾ ഖുതുബ ശൈഖ് ഡോ. യാസർ അൽ-ദോസരി നിർവഹിക്കും. മദീനയിലെ പ്രവാചക പള്ളിയിൽ...
മക്ക:ഈ വർഷത്തെ ഹജ് റിപ്പോർട്ട് ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് ഇഅ്ലാം പ്ലാറ്റ്ഫോം വഴി ലൈസൻസുകൾ വിതരണം ചെയ്തതായി...
റിയാദ്- മൂല്യവർധിത നികുതി (വാറ്റ്) ക്ക് വിധേയരായവരും രജിസ്റ്റർ ചെയ്തവരും അവരുടെ ഓൺലൈൻ ശാഖകളിൽ വാറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്ന് സകാത്ത്, ടാക്സ്,...
