GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ദേശീയദിനമായ സെപ്റ്റംബർ 23ന് സ്വകാര്യമേഖല ജീവനക്കാർക്ക് അവധി

ജിദ്ദ:സൗദി അറേബ്യയുടെ ദേശീയദിനമായ സെപ്റ്റംബർ 23 ന് സ്വകാര്യ മേഖലാ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!