ഇതര മേഖലകളിൽ നിന്നുള്ള നിക്ഷേപകർ സൗദി ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്തുന്നത് പ്രതീക്ഷ നൽകുന്നു
റിയാദ്: മറ്റ് മേഖലകളിൽ നിന്നുള്ള നിക്ഷേപകർ ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ ഈ മേഖല വിശ്വസനീയമായതാണെന്ന് തെളിയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ. “ആരോഗ്യ മേഖലയിലെ പരിവർത്തനം” എന്ന തലകെട്ടിൽ റിയാദിൽ ഈ വർഷം നടക്കുന്ന ഗ്ലോബൽ ഹെൽത്ത് ഫോറത്തിന്റെ മൂന്നാം സെഷനിലാണ് അൽ ജലാജിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആരോഗ്യ മേഖലയിൽ നിലവിലുള്ള സ്വകാര്യവൽക്കരണ പദ്ധതികളുടെ 10% മാത്രമേ ആരോഗ്യ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുള്ളൂ. […]