യു.എ.ഇയിൽ സ്വകാര്യമേഖലയിൽ തൊഴിൽകരാറിന്‍റെ പരമാവധി കാലാവധി മൂന്നുവർഷം എന്ന നിയന്ത്രണം തൊഴിൽമന്ത്രാലയം ഒഴിവാക്കി.
ദുബൈ: യു.എ.ഇയിൽ സ്വകാര്യമേഖലയിൽ തൊഴിൽകരാറിന്‍റെ പരമാവധി കാലാവധി മൂന്നുവർഷം എന്ന നിയന്ത്രണം തൊഴിൽമന്ത്രാലയം ഒഴിവാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം നിശ്ചിതകാലത്തേക്ക് തൊഴിൽകരാറുണ്ടാക്കണം. എന്നാൽ, പരമാവധി കാലാവധിക്ക് സർക്കാർ പരിധി നിശ്ചയിക്കില്ല വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക യു.എ.ഇയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ വന്ന തൊഴിൽ നിയമത്തിലാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ, പരമാവധി മൂന്നു വർഷത്തേക്കാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിൽ തൊഴിൽ കരാർ സാധ്യമായിരുന്നത്. പുതിയ ഭേദഗതി പ്രകാരം ദീർഘകാലത്തേക്ക് […]