NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ വ്യാജ ഇലക്ട്രോണിക് രേഖകൾ നിർമിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷം തടവും പത്തുലക്ഷം പിഴയും GULF MALAYALAM NEWS February 17, 2023 0 റിയാദ് : സൗദിയിൽ വ്യാജ ഇലക്ട്രോണിക് രേഖകൾ നിർമിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ അഞ്ചു വർഷത്തിൽ കുറയാത്ത തടവും പത്തുലക്ഷം റിയാൽ വരെ പിഴയും വ്യാജരേഖ നിർമിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി നിർണയിച്ചുകൊണ്ട് പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവു പുറപ്പെടുവിച്ചു. കൃത്രിമ രേഖകൾ നിർമ്മിക്കുക, വ്യാജ അറ്റസ്റ്റേഷൻ നടത്തുക, ഒപ്പ് രേഖപ്പെടുത്തുക, കൃത്യമമാണെന്ന് അറിഞ്ഞിട്ടും അത്തരം ഡോക്യൂമെന്റുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഇലക്ടോണിക് ഇടപാടുകളുടെ സുരക്ഷയും നിയമസാധുതയും സുതാര്യതയും സംരക്ഷിക്കാൻ ശക്തമായ നിയമങ്ങളാവശ്യമായതിനാലാണിതെന്ന് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വിശദീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിൽ പാർക്കിംഗ് ഫീസ് ഏകീകരിക്കുന്നുNext: ടാക്സികൾക്കും ബസുകൾക്കും ഫഹ്സ് എടുക്കേണ്ടത് രജിസ്ട്രേഷൻ അനുവദിച്ച് രണ്ടു വർഷത്തിനു ശേഷം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ ജസാനിലും അസീറിലും വൻ ലഹരിവേട്ട; 154 കിലോ ഖാത്തും ഹാഷിഷും ഗുളികകളും പിടികൂടി GULF MALAYALAM NEWS September 2, 2026 0 SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ബഹ്രി ജീവനക്കാർ കൊല്ലപ്പെട്ടു GULF MALAYALAM NEWS September 2, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ കാലാവസ്ഥാ ശരത്കാലത്തിന് തുടക്കം; നവംബറോടെ തണുപ്പ് ശക്തമാകും GULF MALAYALAM NEWS September 2, 2026 0