കേടായ ഭക്ഷണം പിടികൂടിയ നാല് സ്ഥാപനങ്ങൾ അടപ്പിച്ചു
17 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുദമാം- വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി. നാലു കടകൾ അടപ്പിച്ചു. ദമാം നഈരിയയിൽ പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രത്തിൽ നിന്ന് കേടായ 17 ടൺ ഭക്ഷ്യവസ്തുക്കൾ നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഫ്രീസറുകൾ കാര്യക്ഷമതയോടെ പ്രവർത്തിക്കാത്തതിനാൽ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വിൽപനക്ക് സൂക്ഷിച്ച ഫ്രോസൻ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാധികൃതർ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചത്. മോശം രീതിയിൽ സൂക്ഷിച്ചതിനാൽ […]