റിയാദ് ഉൾപ്പെടെ ചില നഗരങ്ങളിൽ ശക്തമായ മഴ: കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്
റിയാദ്: തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്ന് സാമാനം ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ടെന്ന് സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ച, റിയാദ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ രാവിലെ 11:00 വരെ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. റിയാദിനെ കൂടാതെ, കിഴക്കൻ പ്രവിശ്യ, ഖസിം എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങൾ അലേർട്ടുകളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് ജനങ്ങൾ […]