GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ

അബൂദബി: സ്വദേശികൾക്ക് വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സ്വദേശികളുടെ കുടുംബ ജീവിതത്തിന്റെ സുരക്ഷയും സൗഖ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്…

Read More || കൂടുതൽ വായിക്കാം
ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റിന് അംഗീകാരം നൽകി ഷാർജ

ഷാർജ: ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റിന് അംഗീകാരം നൽകി ഷാർജ. സാമ്പത്തിക-അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ, 42 ബില്യൺ ദിർഹമാണ് ചെലവിനായി വകയിരുത്തിയിട്ടുള്ളത്. എമിറേറ്റിലെ ജനങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

ദുബായ് – ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതി കരാര്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മൂന്ന് തുര്‍ക്കി, ചൈനീസ് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തിന് നല്‍കി.…

Read More || കൂടുതൽ വായിക്കാം
മിഡിലീസ്റ്റിലെ ആദ്യ വാണിജ്യ ഡ്രോൺ ഡെലിവറി സേവനത്തിന് ദുബായിൽ തുടക്കം

ദുബായ്: മിഡിലീസ്റ്റിലെ ആദ്യ വാണിജ്യ ഡ്രോൺ ഡെലിവറി സേവനത്തിന് ദുബായിൽ തുടക്കമായി.ദുബായ് സിലിക്കൺ ഒയാസിസിലാണ് ഡ്രോൺ ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും…

Read More || കൂടുതൽ വായിക്കാം
അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഏറ്റെടുത്ത് അബൂദബി സർക്കാർ

ദുബൈ: അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഏറ്റെടുത്ത് അബൂദബി സർക്കാർ. മൃതദേഹം നാട്ടിലെത്തിക്കാനും സനദ്‌കോം പദ്ധതിയിലൂടെ സഹായം നൽകും. മരണസർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ…

Read More || കൂടുതൽ വായിക്കാം
രൂപയുടെ മൂല്യ തകർച്ച പ്രവാസികൾക്ക് വൻ ആശ്വാസമാകുന്നു നാട്ടിലേക്ക് പണം അയക്കാൻ ഏറ്റവും നല്ല സമയം ഇപ്പോൾ

അബുദാബി: മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും നേട്ടമുണ്ടായി. രാജ്യാന്തര…

Read More || കൂടുതൽ വായിക്കാം
അമ്മക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നിച്ചിരിക്കാന്‍ പണം വേണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, കരിപ്പൂരില്‍ യാത്രക്കാരെ വട്ടം കറക്കുന്നു

റിയാദ്- മൂന്നും അഞ്ചും വയസ്സുള്ള കുട്ടികളുമായി റിയാദിലേക്ക് ടിക്കറ്റെടുത്ത് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറിലെത്തിയ യുവതിയോട് കുട്ടികളെ കൂടെ ഇരുത്തണമെങ്കില്‍ 650 രൂപ വീതം വേണമെന്ന്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി

ദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി. ജനുവരി മുതൽ എം.എൻ.സികൾ ലാഭത്തിന്റെ 15 ശതമാനം വാർഷിക നികുതി നൽകേണ്ടി വരും. 750 ദശലക്ഷം…

Read More || കൂടുതൽ വായിക്കാം
ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് ആർടിഎ

ദുബൈ: ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് ആർടിഎ. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയിലെ പ്രധാന പാലമാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഞായറാഴ്ച…

Read More || കൂടുതൽ വായിക്കാം
” ദുബൈ വാക്ക് ” എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ

ദുബൈ: എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ തയാറെടുക്കുന്നു. ഇതിനായി ദുബൈ വാക്ക് എന്ന പേരിൽ ഭരണാധികാരി ശൈഖ് മുഹമ്മദ് വൻ പദ്ധതി പ്രഖ്യാപിച്ചു. 3,300…

Read More || കൂടുതൽ വായിക്കാം
യുഎഇയുടെ ദേശീയ പതാകയുണ്ടാക്കിയ പതിനെട്ടുകാരൻ

ദേശീയ ദിനാഘോഷങ്ങളുടെ നിറവിലാണ് യുഎഇ. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രതിഫലിക്കുന്ന ചതുർവർണ പതാക ആകാശത്തു പാറിക്കളിക്കുമ്പോൾ അതു വരച്ചെടുത്ത കലാകാരനെ കൂടി ഓർത്തെടുക്കണമിപ്പോൾ. അന്ന് കൗമാരം പിന്നിടാത്ത…

Read More || കൂടുതൽ വായിക്കാം
സന്ദർശക വിസ നിയമം പരിഷ്കരിച്ചു; യു.എ.ഇയിൽ വിസ പുതുക്കാൻ ഇനി 30 ദിവസം വേണ്ടിവരും

ദുബായ്: ദുബായിൽ വിസ കാലാവധി തീരാറായ സന്ദർശകർ ഉപയോഗിക്കുന്ന ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ (എടുഎ വിസ) മാറ്റ സൗകര്യം താൽകാലികമായി അവസാനിപ്പിച്ചതായി അധികൃതർ.സന്ദർശകരെ അപേക്ഷകന്‍റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ പെട്രോൾ വില കുറച്ചു

ദുബൈ: യു.എ.ഇയിൽ പെട്രോൾ വില കുറച്ചു. പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെയാണ് വില കുറച്ചത്. എന്നാൽ, ഡിസംബറിൽ ഡീസലിന് നേരിയ വിലവർധനയുണ്ടാകും. ഡീസൽ ലിറ്ററിന് ഒരു…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

ദുബൈ: ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടും. റൂട്ട് 108 ആണ്…

Read More || കൂടുതൽ വായിക്കാം
സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടരുത്; വീടുകളിലെ നിരീക്ഷണ കാമറകൾക്ക് മാർഗനിർദേശം

അബുദാബി : അടുത്ത കാലത്തായി സിസിടിവി കാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഗാർഹിക സുരക്ഷയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. വീട്ടുകാർ സ്ഥലത്തില്ലാത്തപ്പോൾ പോലും വീടും പരിസരവും സ്മാർട്ട്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!