ദുബൈ– സുരക്ഷാ ഭീഷണിയെത്തുടർന്ന് ദുബൈ കമ്മ്യൂണിറ്റികളിൽ ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇവയുടെ ദുരുപയോഗം മൂലം 2025 ലെ ആദ്യ അഞ്ച്...
UAE – യുഎഇ
അബുദാബി: 13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു....
ഷാർജ : ട്രാഫിക്ക് പിഴകളിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ.ഷാർജ ഡെപ്യൂട്ടി ഗവർണ്ണറും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ക്...
ദുബൈ– ദുബൈ- അറേബ്യന്‍ ഉപദ്വീപില്‍,ജംറത്ത് അല്‍-ഖൈദ് എന്നറിയപ്പെടുന്ന കൊടും വേനല്‍ കാലം വരവായതായ് യു.എ.ഇ അധികൃതര്‍ അറിയിച്ചു.കൊടും താപനില,വരണ്ട ശക്തമായ കാറ്റ്, വരള്‍ച്ച...
അബുദാബി – യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഈ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. എല്ലായിനം പെട്രോളിന്റെയും ഡീസലിന്റെയും വില...
ഷാര്‍ജ– സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. പ്രധാന തസ്തികകള്‍ സ്വദേശികള്‍ക്ക് തന്നെ നിയമനം നല്‍കണമെന്നും...
ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ...
മനാമ – മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി...
ദുബായ്: ലോകമെമ്പാടുമുള്ള 1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ്) ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, ചില...
ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ...
മനാമ– സ്വന്തം സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കുടുങ്ങി മലയാളി യുവാവ്. കോഴിക്കോട് വടകര സ്വദേശിയായ പ്രവാസിയാണ് പണയത്തില്‍ വെച്ച...
ദുബൈ: ഇസ്റാഈൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ...
യുഎഇ: യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. അടുത്തിടെ നടത്തിയ പരിശോധനകളിൽ ഏജൻസികൾ...
അബുദാബി : യുഎഇയിൽ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമനിയമം ഞായറാഴ്ച (ജൂൺ 15) മുതൽ പ്രാബല്യത്തിൽ...
യുഎഇ : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിയന്ത്രണങ്ങളുമായി യുഎഇയുടെ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. മെയ് 29...
