GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബൈയിൽ 55 പുതിയ പള്ളികൾ കൂടി നിർമിക്കുന്നു

ദുബൈ: ദുബൈയിൽ 55 പുതിയ പള്ളികൾ കൂടി നിർമിക്കുന്നു. വെള്ളിയാഴ്ചകളിൽ ദുബൈ എമിറേററ്റിലെ 70 ശതമാനം പള്ളികളിലും ഖുതുബ പ്രഭാഷണം ഇംഗ്ലീഷ് ഭാഷയിലാക്കാനും തീരുമാനിച്ചു. റമദാന് മുന്നോടിയായി…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ അനധികൃത മസാജിങ് കേന്ദ്രങ്ങളുടെ കാർഡുകൾ അച്ചടിക്കുന്ന നാല് പ്രസുകൾ പൊലീസ് അടച്ചുപൂട്ടി

ദുബൈ: ദുബൈയിൽ അനധികൃത മസാജിങ് കേന്ദ്രങ്ങളുടെ കാർഡുകൾ അച്ചടിക്കുന്ന നാല് പ്രസുകൾ പൊലീസ് അടച്ചുപൂട്ടി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതി; ഹത്ത ഹൈഡ്രോപവറിൽ നിന്ന് ഏപ്രിൽ മുതൽ ദുബൈയിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കും

ദുബൈ: ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ഹത്ത ഹൈഡ്രോപവറിൽ നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ദുബൈയിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കും. പദ്ധതി നിർമാണ പുരോഗതി വിലയിരുത്തിയ…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു

ദുബൈ: യുഎഇയിലെ ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു. ഈ വർഷം സെപ്തംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധ അറബി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ പദ്ധതി കൂടുതല്‍ ഉദാരമാക്കി യുഎഇ

ദുബായ് : ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ പദ്ധതി കൂടുതല്‍ ഉദാരമാക്കി യുഎഇ ഭരണകൂടം. ആറ് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസകള്‍, താമസ പെര്‍മിറ്റുകള്‍, ഗ്രീന്‍…

Read More || കൂടുതൽ വായിക്കാം
പൊതുമാപ്പ് അവസാനിച്ചതോടെ യു.എ.ഇയിലുടനീളം ഒരു മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ 6000 നിയമലംഘകർ അറസ്റ്റിൽ

ദുബായ് – ഡിസംബര്‍ 31 ന് പൊതുമാപ്പ് അവസാനിച്ചതോടെ യു.എ.ഇയിലുടനീളം ഒരു മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ ആറായിരത്തോളം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,…

Read More || കൂടുതൽ വായിക്കാം
ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളിൽ ഒന്നാം സ്ഥാനത്ത് മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമ

പ്രശസ്ത ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ‘ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുക’ളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കി. മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമയാണ് ഒന്നാം സ്ഥാനം…

Read More || കൂടുതൽ വായിക്കാം
അര മണിക്കൂറിനുള്ളിൽ ദുബായിൽനിന്ന് അബുദാബിയിലേക്ക്; അതിവേഗ ഇലക്ട്രിക് ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ

അബുദാബി:അര മണിക്കൂറിനുള്ളിൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് എത്താവുന്ന രാജ്യത്തെ ആദ്യ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. കഴിഞ്ഞ ദിവസം അബുദാബി മീഡിയ ഓഫിസ് സോഷ്യൽ…

Read More || കൂടുതൽ വായിക്കാം
ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ട് വരാം; പ്രത്യേക സന്ദർശക വിസ അനുവദിച്ച് യു.എ.ഇ

അബുദാബി: നിബന്ധനകള്‍ക്ക് വിധേയമായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഐസിപിയുടെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും യുഎഇ സന്ദർശക വിസ ലഭ്യമാവുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്…

Read More || കൂടുതൽ വായിക്കാം
കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ

മസ്‌കത്ത്: കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ. എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു. സ്‌കൂൾ അവധിയും ഫെസ്റ്റിവൽ സീസണും…

Read More || കൂടുതൽ വായിക്കാം
നാട്ടിൽ നിന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഇനി മുതൽ 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യ

ദുബൈ: എയർ ഇന്ത്യ എക്‌സ്പ്രസ് ഗൾഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് അലവൻസ് വർധിപ്പിച്ചു. ഇനി മുതൽ നാട്ടിൽ നിന്ന് 30 കിലോ ബാഗേജുമായി ഗൾഫിലേക്ക് യാത്ര ചെയ്യാം.…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞതായി ആഭ്യന്തര മന്ത്രാലയം

ദുബായ് – യു.എ.ഇയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വ്യക്തികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണുകള്‍ ഉപയോഗിക്കാന്‍ നേരത്തെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ച പശ്ചാത്യ വനിതാ ടൂറിസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ദുബായ് പോലീസ്

ദുബായ് – മുസ്‌ലിം വനിത ഹിജാബും മുഖാവരണവും (നിഖാബ്) ധരിച്ചതിനെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത രണ്ടു പശ്ചാത്യ വനിതാ ടൂറിസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ദുബായ്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും

ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. നാലുമാസം നീണ്ട പൊതുമാപ്പ് കാലത്ത് ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ കള്ളപ്പണം വെളുപ്പിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ രണ്ട് ഇന്ത്യക്കാരടക്കം 55 പേർ അറസ്റ്റിൽ

ദുബൈ: കള്ളപ്പണം വെളുപ്പിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ രണ്ട് ഇന്ത്യക്കാരടക്കം 55 പേർ ദുബൈയിൽ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്റെ കള്ളപ്പണം ഇവർ വെളുപ്പിച്ചതായി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!