ദുബായ്: ഈ വർഷത്തെ ബലി പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മലയാളം ഈദ് ഗാഹ് ദുബായ് അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ...
UAE – യുഎഇ
ദുബായ്: ദുബായിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യമാക്കി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം...
ദുബായ്- മാധ്യമ മേഖല നിയന്ത്രിക്കാനും ഉത്തേജിപ്പിക്കാനുമായി യു.എ.ഇ മീഡിയ കൗണ്‍സില്‍ പുതിയ സംയോജിത നിയമത്തിന് തുടക്കം കുറിച്ചു. യു.എ.ഇ മീഡിയ കൗണ്‍സില്‍ ദുബായില്‍...
അബുദാബി: യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാലുദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാർക്ക് ലഭിക്കുന്നത്.ജൂൺ അഞ്ച് മുതൽ (...
ദുബായ് : സാധുവായ ഹജ് പെർമിറ്റ് ഇല്ലാതെ സൗദി അറേബ്യയിൽ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് ജനറൽ...
അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്സ്യൂളുകൾ ‘വിഴുങ്ങി’ കടത്താൻ ശ്രമിച്ച യാത്രക്കാരനെ...
ജിദ്ദ: സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഉപരോധം പിൻവലിക്കാനും നിരുപാധികം...
ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ്...
ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും...
ദുബായ് – യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ലക്ഷമായി വര്‍ധിച്ചു. പത്തു വര്‍ത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചു. ദുബായില്‍...
ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ കിരീടവകാശിയും...
അബുദാബി :വേനൽ ചൂട് കഠിനമായതോടെ യു.എ.ഇയില്‍ സ്കൂളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. തിങ്കളാഴ്ച മുതല്‍ മിക്ക സ്കൂളുകളും പുതുക്കിയ ടൈംടേബിള്‍...
ദുബായ്. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെ ദുബായില്‍ പുതിയ നിയമം അവതരിപ്പിച്ചു. പകര്‍ച്ചാവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി...
ഫുജൈറ. മുന്‍നിര ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു....
അബുദാബി: അന്താരാഷ്ട്രതലത്തിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയചിഹ്നം പുറത്തിറക്കി യു.എ.ഇ സെൻട്രൽബാങ്ക്. ആഗോള സാമ്പത്തികകേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇംഗ്ലിഷ്...
