GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയില്‍ നാലുദിവസത്തെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാലുദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാർക്ക് ലഭിക്കുന്നത്.ജൂൺ അഞ്ച് മുതൽ ( ദുൽ ഹജ് മാസം…

Read More || കൂടുതൽ വായിക്കാം
പെർമിറ്റില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ

ദുബായ് : സാധുവായ ഹജ് പെർമിറ്റ് ഇല്ലാതെ സൗദി അറേബ്യയിൽ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക്…

Read More || കൂടുതൽ വായിക്കാം
വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു

അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ ‘വിഴുങ്ങി’ കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി.വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ…

Read More || കൂടുതൽ വായിക്കാം
ഫലസ്തീനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ  അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ

ജിദ്ദ: സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഉപരോധം പിൻവലിക്കാനും നിരുപാധികം ക്രോസിംഗുകൾ തുറക്കാനും മാനുഷിക…

Read More || കൂടുതൽ വായിക്കാം
ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും

ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ…

Read More || കൂടുതൽ വായിക്കാം
അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ബഗ്ദാദിൽ ആരംഭിക്കും; ഗാസ പ്രധാന ചർച്ചാവിഷയമാകും

ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും അടക്കമുള്ള കാര്യങ്ങളാവും ഉച്ചകോടിയിലെ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ലക്ഷം; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍

ദുബായ് – യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ലക്ഷമായി വര്‍ധിച്ചു. പത്തു വര്‍ത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചു. ദുബായില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പ്…

Read More || കൂടുതൽ വായിക്കാം
ദുബായിൽ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ

ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ്…

Read More || കൂടുതൽ വായിക്കാം
വേനൽ ചൂട് കഠിനമായതോടെ യു.എ.ഇയില്‍ സ്‌കൂളുടെ പ്രവര്‍ത്തന സമയം കുറച്ചു

അബുദാബി :വേനൽ ചൂട് കഠിനമായതോടെ യു.എ.ഇയില്‍ സ്‌കൂളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. തിങ്കളാഴ്ച മുതല്‍ മിക്ക സ്‌കൂളുകളും പുതുക്കിയ ടൈംടേബിള്‍ പിന്തുടരും. തിങ്കള്‍ മുതല്‍…

Read More || കൂടുതൽ വായിക്കാം
പകര്‍ച്ചാവ്യാധിയുള്ളവര്‍ യാത്ര ചെയ്യാന്‍ പാടില്ല; പൊതുജനാരോഗ്യ രംഗത്ത് പുതിയ നിയമം അവതരിപ്പിച്ച് ദുബൈ

ദുബായ്. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെ ദുബായില്‍ പുതിയ നിയമം അവതരിപ്പിച്ചു. പകര്‍ച്ചാവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയാനും…

Read More || കൂടുതൽ വായിക്കാം
ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഫുജൈറ. മുന്‍നിര ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു. മേയ് 15 മുതല്‍…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയചിഹ്നം പുറത്തിറക്കി യു.എ.ഇ സെൻട്രൽബാങ്ക്

അബുദാബി: അന്താരാഷ്ട്രതലത്തിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയചിഹ്നം പുറത്തിറക്കി യു.എ.ഇ സെൻട്രൽബാങ്ക്. ആഗോള സാമ്പത്തികകേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇംഗ്ലിഷ് അക്ഷരം ‘ഡി’യിൽ രൂപപ്പെടുത്തിയതാണ്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിലെ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ദുബായ് : യു.എ.ഇയിലെ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ശവ്വാൽ 1 മുതൽ 3 വരെയായിരിക്കും അവധിയെന്നും ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഫെഡറൽ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസായി കുറച്ചു

ദുബായ്: യു.എ.ഇയിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസായി കുറച്ചു. നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ് തികഞ്ഞവർക്ക്…

Read More || കൂടുതൽ വായിക്കാം
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ മുൻകരുതൽ മാർഗ നിർദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം

അബുദാബി: വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ മുൻകരുതൽ മാർഗ നിർദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഉത്കണ്ഠ, സമ്മര്‍ദ്ദം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയവ ചികിത്സക്കാനായി ഉപയോഗിക്കുന്ന മരുന്നുകള്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!