GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ (മദീന റോഡ്) നാളെ മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും

റിയാദ് – റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ (മദീന റോഡ്) നാളെ മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും. ഇതോടെ മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നിലവില്‍വരും.…

Read More || കൂടുതൽ വായിക്കാം
17000 എയർപോർട്ടുകളെ പിന്നിലാക്കി റിയാദ് ഇന്റർനാഷണൽ എയർപോർട്ട് ലോകത്തിൽ ഒന്നാമത്

കൃത്യമായ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ പാലിക്കുന്നതിൽ റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ലോകത്ത് ഒന്നാമതെത്തി. 2024 ലെ സിറിയം റിപ്പോർട്ടിലാണ് ലോകത്താകമാനമുള്ള 17678 എയർപോർട്ടുകളിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്നു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി

ജിദ്ദ – വിവിധ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്നു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. 2,20,000 ലേറെ…

Read More || കൂടുതൽ വായിക്കാം
ഡീസല്‍ വില വർധന; 20 കോടി റിയാലിന്റെ അധിക ചെലവ് വരുമെന്ന്  അല്‍മറാഇ

ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ 2025 ജനുവരി ഒന്നു മുതല്‍ ഡീസല്‍ വില 44 ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി ഈ വര്‍ഷം 20…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ നാളെ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യത; തബൂക്കിലെ ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ചയുണ്ടാകും

റിയാദ്- വെള്ളി, ശനി ദിവസങ്ങളില്‍ തലസ്ഥാന നഗരിയായ റിയാദില്‍ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അഖീല്‍ അല്‍അഖീല്‍ പറഞ്ഞു. സൗദിയിലെ ചില ഭാഗങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
തിരിച്ചുപോകാനാകാതെ ദമാമിൽ കുടുങ്ങിയ മലയാളികളടക്കമുള്ള 168 ഉംറ തീർത്ഥാടകർ ഇന്ന് നാട്ടിലേക്ക്

ദമാം- മലയാളികളടക്കം 168 ഉംറ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനാവാതെ ദമാമിൽ കുടുങ്ങി. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നു ജിദ്ദയിൽ…

Read More || കൂടുതൽ വായിക്കാം
അബ്ശിര്‍ ബിസിനസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഏഴു പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തി; ഇഖാമ ഇഷ്യു ചെയ്യാന്‍ 51.75 റിയാൽ

ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിന്റെ ഭാഗമായ അബ്ശിര്‍ ബിസിനസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഏഴു പുതിയ ഫീസുകള്‍…

Read More || കൂടുതൽ വായിക്കാം
സൗദി എണ്ണ കമ്പനിയായ അറാംകൊ ഡീസല്‍ വില 44 ശതമാനം കൂട്ടി

ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഡീസല്‍ വില 44 ശതമാനം കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 1.66 റിയാലായാണ് ഇന്ന് മുതല്‍…

Read More || കൂടുതൽ വായിക്കാം
നിയമ വിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച സ്‌നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ഒരു ലക്ഷം റിയാല്‍ പിഴയും മീഡിയ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു

ജിദ്ദ – നിയമ വിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ച സ്‌നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ ഒരു ലക്ഷം റിയാല്‍ പിഴ…

Read More || കൂടുതൽ വായിക്കാം
മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം നാളെ മുതല്‍

ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം നാളെ മുതല്‍ സൗദിയിൽ നടപ്പാക്കി തുടങ്ങും. മുഴുവന്‍ ഇനങ്ങളിലും…

Read More || കൂടുതൽ വായിക്കാം
മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026ൽ

ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് സൗദി സ്റ്റാന്റേര്‍ഡ്‌സ്,…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സ്‌പോണ്‍സര്‍ ഇല്ലാതാവുന്നു; തൊഴില്‍ മാറാനുള്ള സ്വാതന്ത്ര്യം, റീ-എന്‍ട്രിക്കും ഫൈനല്‍ എക്‌സിറ്റിനുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

ജിദ്ദ : ‘സ്‌പോണ്‍സര്‍’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം…

Read More || കൂടുതൽ വായിക്കാം
ലൈസൻസില്ലാത്ത വീടും ലോഡ്ജും, ഹോട്ടലുകളും ആപ്പിൽ ചേർക്കരുത്; ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം

ദമ്മാം: സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം. ലൈസൻസില്ലാത്ത വീടും ലോഡ്ജും, ഹോട്ടലുകളും ആപ്പിൽ ചേർക്കരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും ആപ്പുകൾക്കും ജനുവരി ഒന്ന്…

Read More || കൂടുതൽ വായിക്കാം
ലോകക്കപ്പിൽ മദ്യം വിളമ്പില്ല; നിലപാട് വ്യക്തമാക്കി സൗദി അറേബ്യ

റിയാദ്: രാജ്യത്ത് നടക്കാനിരിക്കുന്ന ലോകക്കപ്പിൽ മദ്യം വിളമ്പില്ലെന്ന് സൗദി അറേബ്യ ഫിഫയെ അറിയിച്ചു. പ്രാദേശിക നിയമങ്ങൾ മാറ്റാൻ സൗദിയിലെ നിർബന്ധിക്കില്ലെന്ന് ഫിഫയുടെ തലപ്പത്തുള്ളവരും അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ സ്‌റ്റേഷനുകളില്‍ 12 മണിക്കൂര്‍ വരെ പാര്‍ക്കിംഗ് സൗജന്യം; ദര്‍ബ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രം

റിയാദ് – ദര്‍ബ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് റിയാദ് മെട്രോ സ്‌റ്റേഷനുകളില്‍ 12 മണിക്കൂര്‍ നേരം പാര്‍ക്കിംഗ് സൗജന്യമാണെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്ലാറ്റ്‌ഫോം പറഞ്ഞു. പാര്‍ക്കിംഗുകളില്‍ സുരക്ഷാ,…

Read More || കൂടുതൽ വായിക്കാം
error: Content is protected !!