റിയാദ്: തവണകളായി പണമടച്ചാൽ പുതിയ കാറുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളെ കബളിപ്പിക്കുന്ന മലയാളികളടങ്ങുന്ന തട്ടിപ്പുസംഘം റിയാദിൽ വിലസുന്നു. സമൂഹ മാധ്യമങ്ങളിൽ പുതിയ ഡിസയർ,...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
DATE : 13 – 08 – 202 ജിദ്ദയിലെ ബൂഫിയ യിലേക്ക് കൗണ്ടറിൽ നിൽക്കാൻ പറ്റിയ തമിയ മുഹല്ലിമിനെ ആവശ്യം ഉണ്ട്....
ദമ്മാം – സൗദി അറേബ്യയിൽ 3 കിലോഗ്രാം ഹാഷിഷുമായി മലയാളി പ്രവാസികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഉംറ വിസയിൽ തായ്ലൻഡിൽ നിന്ന്...
റിയാദ്– മരുഭൂമിയില്‍ ആളൊഴിഞ്ഞ അമ്യൂസ്മെന്റ് പാര്‍ക്ക് ജിന്നുകളുടെ പാര്‍ക്കാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. റിയാദ് ദമ്മാം ഹൈവേയില്‍ മരുഭൂമിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത്...
റിയാദ് – റിയാദ് മെട്രോയിലെ പ്രധാന പാതകളുമായി ബന്ധിപ്പിച്ച് റിയാദ് ബസ് ശൃംഖലയുടെ ഭാഗമായി മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ്...
അബഹ – സ്വന്തം മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ജീഹാന് ബിന്ത്...
നജ്റാന് – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് നജ്റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു സോമാലിയക്കാര്‍ക്കും...
മക്ക – ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15...
ജിദ്ദ – സൗദിയില്‍ പബ്ലിക് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം ടിക്കറ്റ് ഇളവ്. ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം...
ജിദ്ദ : ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച പരസ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കുന്നു....
ജിദ്ദ : 10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അപകട...
കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ്...
ദോഹ– ഏറെ എളുപ്പത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഖത്തറിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ...
ജിദ്ദ – പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗതാഗത ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെട്ടെന്ന് വാഹനം നിര്‍ത്തുന്നത്...
ജിദ്ദ – ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ഉദ്ദേശ്യത്തെയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണയെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി...
