GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗജന്യ ചെക്ക്-ഇന്‍ ബാഗേജ്; സംസം വെള്ളത്തിന്റെ ഭാരം കൂടി ഉള്‍പ്പെട്ടതാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള 30 കിലോഗ്രാം സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് സംസം വെള്ളത്തിന്റെ ഭാരം കൂടി ഉള്‍പ്പെട്ടതാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കനത്ത തണുപ്പ് തുടരുന്നു; മദീന, മക്ക തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

സൗദിയിൽ കനത്ത തണുപ്പ് തുടരുന്നു. വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിൽ ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് രാവിലെ…

Read More || കൂടുതൽ വായിക്കാം
ഇസ്രയേൽ പ്രസ്താവനക്കെതിരെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ പ്രധാനന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. പലസ്തീനികളെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞ സൗദി വിദേശകാര്യ മന്ത്രാലയം,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ്

ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇത് ബാക്കിയുള്ള പ്രവൃത്തി ദിവസങ്ങളിൽ തൊഴിലാളിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്…

Read More || കൂടുതൽ വായിക്കാം
സൗദിയിലുള്ളവർക്ക് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു

റിയാദ്- ഹിജ്റ 1446 ലെ ഹജ് (2025) സീസണിൽ ഹജ് ചെയ്യാൻ ലക്ഷ്യമിടുന്ന ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള ഹജ് നടപടിക്രമങ്ങൾക്ക് തുടക്കമായി. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള…

Read More || കൂടുതൽ വായിക്കാം
മദീനയിലെ മൂന്നു ചരിത്ര മസ്ജിദുകളില്‍ ഇഫ്താര്‍ വിതരണം

മദീന – വിശുദ്ധ റമദാനില്‍ മദീനയിലെ മൂന്നു ചരിത്ര മസ്ജിദുകളില്‍ ഇഫ്താര്‍ വിതരണം നടത്താന്‍ മദീന വികസന അതോറിറ്റി തീരുമാനം. പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാനും ഖുബാ മസ്ജിദ്,…

Read More || കൂടുതൽ വായിക്കാം
മദീനയില്‍ പുതിയ അടിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്തു

മദീന: പ്രവാചക നഗരിയില്‍ പുതിയ അടിപ്പാത വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. സഅദ് ബിന്‍ ഖൈഥമ, പ്രിന്‍സ് അബ്ദുല്‍മജീദ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ പുതുതായി നിര്‍മിച്ച അടിപ്പാതയാണ് മദീന…

Read More || കൂടുതൽ വായിക്കാം
സൗദി സ്ഥാപക ദിനം: 22 ന് പൊതു അവധി

ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ശനിയാഴ്ച സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് സന്ദര്‍ശന വിസകളില്‍ നിയന്ത്രണം, സൗദിയില്‍ തുടരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസക്കാര്‍ക്ക് പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത്

റിയാദ്- സൗദി അറേബ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ പത്തിലധികം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സന്ദര്‍ശന വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ്…

Read More || കൂടുതൽ വായിക്കാം
ഉംറക്ക് ഇനി വാക്സിനേഷൻ ആവശ്യമില്ല മലയാളി തീർത്ഥാടകർക്ക് ആശ്വാസമാകും

ജിദ്ദ: ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സ്വകാര്യ വിമാന…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സ്‌കൂട്ടറുകള്‍ ഓടിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനേഴ്

ജിദ്ദ: സൗദിയില്‍ സ്‌കൂട്ടറുകള്‍ ഓടിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനേഴ് വയസ് ആയി മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം നിര്‍ണയിച്ചു. സ്‌കൂട്ടറുകളും സൈക്കിളുകളും വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍…

Read More || കൂടുതൽ വായിക്കാം
ജെറുസലേം ആസ്ഥാനമായി ഫലസ്സീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ,  ഇസ്രയേലുമായി. നയതന്ത്ര ബന്ധമുണ്ടാകില്ല; സൗദി

റിയാദ്: ഫലസ്തീൻ ജനതയെ സ്വന്തം ഭൂമിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ സൗദി അറേബ്യ. നീക്കത്തെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് എതിർക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്കാർക്കുള്ള വാക്സിനുകൾ ലഭ്യമായി; വിശദ വിവരങ്ങൾ അറിയാം

റിയാദ് : ഉംറ വിസക്കാർ ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ ( പോളിസാക്രറൈഡ് അല്ലെങ്കിൽ സംയോജിത തരം) ഉപയോഗിച്ച് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന നിയമം ഈ മാസം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ചാർട്ടർ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി

റിയാദ്: രാജ്യത്തിനുള്ളിൽ ചാർട്ടർ വിമാന സർവീസുകൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. മെയ് 1 മുതൽ സ്വകാര്യ വിമാന സർവീസുകൾ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയില്‍ നിലംപതിക്കാറായ 300 ലേറെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭ

ജിദ്ദ – നഗരത്തിലെ ഫൈസലിയ, അല്‍റബ്‌വ ഡിസ്ട്രിക്ടുകളില്‍ തകര്‍ച്ചയുടെ വക്കിലുള്ള 300 ലേറെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് ഉടമകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസുകള്‍ നല്‍കിയതായി ജിദ്ദ നഗരസഭ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!