അനധികൃത ടാക്സി സർവീസ് പിടികൂടാനായി നടത്തിയ പരിശോധനയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരാഴ്ചക്കിടെ 606 പേരെ പൊതുഗതാഗത അതോറിറ്റി (TGA)...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
ജിദ്ദ: സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ...
റിയാദ് : ജറുസലേമിലെ മസ്ജിദുൽ അഖ്സ കോമ്പൗണ്ടിൽ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അതിക്രമിച്ചു കടന്ന സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായിൽ...
റിയാദ്: യൂബർ സഹസ്ഥാപകൻ ട്രാവിസ് കലാനിക്കിനും റെഡ് സീ ഗ്ലോബലിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോൺ പഗാനോക്കും സൗദി അറേബ്യ പൗരത്വം നൽകി. വിശിഷ്ട...
ബുറൈദ – സൗദിയിൽ അല്‍റസ് ആശുപത്രിയില്‍ നിന്ന് യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തതില്‍ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍...
ജിദ്ദ– യുവതികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു....
ദോഹ : ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള റെയിൽവേ ലിങ്ക് സംബന്ധിച്ച കരട് കരാറിന് അംഗീകാരം. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്...
ജിദ്ദ – ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും 50 ലക്ഷത്തിലേറെ വിസകള്‍ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയ...
ജിദ്ദ : സൗദിയിൽ കുത്തനെ ഉയരുന്ന വാടക നിയന്ത്രിക്കാൻ നീക്കവുമായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി. കഴിഞ്ഞ മാസം 25 മുതല്‍ റിയാദില്‍...
റിയാദ്: ഉംറ വിസകൾക്കുള്ള ചട്ടങ്ങളിൽ സഊദി അറേബ്യ മാറ്റം വരുത്തി. സഊദിയിൽ ഇഖാമയുള്ളവർക്ക് അഞ്ചു പേരെ വരെ ഒരേ സമയം ഉംറക്കായി വിസയിൽ...
റിയാദ്: സൗദി അറേബ്യയില്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. ടൂറിസം,...
റിയാദ്: സൗദി തലസ്ഥാന നഗരിയിലടക്കം വിവിധ പ്രവിശ്യകളില്‍ കെട്ടിടങ്ങളുടെ വാടക വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടിക്കെതിരെ മതകാര്യ വകുപ്പും രംഗത്ത്. അടുത്ത വെള്ളിയാഴ്ച ജുമുഅ...
കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 88,560...
ജിദ്ദ – അനധികൃത ടാക്സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച വന്ന 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. സെപ്റ്റംബര്‍...
റിയാദ് : അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന നഗരിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ അപാര്‍ട്ട്മെന്റ് വാടക ഏകദേശം 275 ശതമാനം വരെ വര്‍ധിച്ചതായി അഖാര്‍...
