ജിദ്ദ : തീര്‍ഥാടകര്‍ക്കായി ജിദ്ദവിമാനത്താവളത്തില്നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
10 കിടക്കകളുള്ള അത്യാധുനിക ആംബുലൻ ബസുകളുമായി സൗദി റെഡ് ക്രസൻ്റ് അതോറിറ്റി. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോയിലാണ് അതോറിറ്റി “തുവൈഖ്” ബസ് പ്രദർശിപ്പിച്ചത്....
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാനിന്റേതാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ്...
കുവൈറ്റ് സിറ്റി:അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി,...
ജിദ്ദ : എന്തെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ 911 നമ്പറിലേക്ക് വിളിച്ചാൽ രണ്ടു സെക്കന്റിനകം ഫോണിന് മറുപടി ലഭിക്കുകയും ആവശ്യമായ സഹായം ലഭ്യമാകുകയും ചെയ്യും....
കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേ റീകാർപറ്റിംഗ് പ്രവൃത്തികൾ നടക്കാൻ പോകുന്ന സാഹചര്യത്തിൽ ജനുവരി 15 മുതൽ വിമാന സർവീസുകളിൽ പുനക്രമീകരണം. ജനുവരി 15...
റിയാദ്: സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്. ആർട്ടിക്കിൾ 8 ഭേദഗതി വരുത്തിയതായി സൗദിയുടെ ഔദ്യോഗിക ദിനപത്രമായ ഉമ്മുൽ ഖുറയാണ്...
ന്യൂഡൽഹി: ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ കാലാവധി പുനർനിർണ്ണയിച്ച് സ്റ്റാമ്പിങ്. നിൽവിൽ നൽകിയിരുന്നു തൊണ്ണൂറ് ദിവസ കാലാവധിയാണ് ഇപ്പോൾ സഊദി അറേബ്യ പുനർ...
കുവൈറ്റ് : കുവൈറ്റിലെ സ്കൂളുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി തരം താഴ്ത്തും. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ തന്നെ...
?FRiENDi PAY 21, 600 ?Bin Yalla 21, 540 ?Mobile Pay 21, 490 ?Ur pay 21, 470 ?SAIB...
റിയാദ് : സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദിയിൽ സ്വർണ ഉൽപാദനത്തിൽ വൻ കുതിപ്പ്. ഒന്നരയിരട്ടിയോളം വളർച്ച രേഖപ്പെടുത്തിയതായി...
റിയാദ് : ഈ വര്‍ഷത്തെ ഹജിന് സൗദിയില്‍നിന്നുള്ള സ്വദേശികളും വിദേശികളുമടക്കം 70,000 പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി...
റിയാദ് : ഇന്ത്യയുമായി നിക്ഷേപ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. പരസ്പര നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്റ്...
ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ തൊണ്ണൂർ ദിവസ കാലാവധി സൗദി അറേബ്യ പുനർ നിർണ്ണയിച്ചിരിക്കയാണ്. റമദാൻ അടുക്കുന്തോറും വിസ കാലാവധി കുറഞ്ഞുവരുന്ന തരത്തിലാണ്...
റിയാദ്: സൗദി അറേബ്യയിൽ ശാഖകൾ തുറക്കാൻ ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി രാജ്യത്തിന്റെ വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്നു....
