GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്ക പ്രവേശന കവാടങ്ങളിൽ സുരക്ഷ നിയന്ത്രണത്തിന് ‘സവാഹിർ’ പ്ലാറ്റ്ഫോം ആരംഭിക്കും

ജിദ്ദ: മക്ക പ്രവേശന കവാടങ്ങളിൽ സുരക്ഷ നിയന്ത്രണത്തിന് ‘സവാഹിർ’ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കും. മക്കയിലെ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച 22ാമത് ഹജ്ജ് ഉംറ സയന്റിഫിക് ഫോറത്തിൽ…

Read More || കൂടുതൽ വായിക്കാം
വാടകക്കരാർ രണ്ടു ഘട്ടങ്ങളിൽ റദ്ദാക്കാം -ഈജാർ

റിയാദ് – വാടകക്കാരന് രണ്ടു ഘട്ടങ്ങളിൽ വാടകക്കരാർ റദ്ദാക്കാമെന്ന് നഗരഗ്രാമ വകുപ്പിന് കീഴിലെ ഈജാർ പ്ലാറ്റ്‌ഫോം അറിയിച്ചു. വാടക നൽകിയവരും കൊടുത്തവരും തമ്മിലുള്ള കരാർ പ്രകാരമോ കോടതി…

Read More || കൂടുതൽ വായിക്കാം
സഊദി അറേബ്യയിൽ കസ്റ്റംസ് സേവനങ്ങൾ ഇനി അതി വേഗത്തിൽ; ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം

റിയാദ്: വേഗത്തിലുള്ള കസ്റ്റംസ് ക്ലിയറൻസ് സംവിധാനവുമായി സഊദി അറേബ്യ. ഇന്ന് റിയാദിൽ നടന്ന അന്താരാഷ്ട്രകസ്റ്റംസ് അതോറിറ്റിയുടെ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഗവർണർ, എഞ്ചിനീയർ സുഹൈൽ അബൻമി, കസ്റ്റംസ് ക്ലിയറൻസ്…

Read More || കൂടുതൽ വായിക്കാം
തുറൈഫിൽ നഗരസഭ റെയ്ഡ്  ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്ക്

തുറൈഫ് : ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവ്. പരിശോധനയ്ക്കായി തുറൈഫിൽ നഗരസഭ റെയ്ഡ് നടത്തി. നഗരസഭയുടെ ഉദ്യോഗസ്ഥരാണ് ബഖാലകളിൽ പച്ചക്കറികൾ വിൽപന നടത്തുന്നത് തടഞ്ഞത്. ഇനി മുതൽ…

Read More || കൂടുതൽ വായിക്കാം
തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ചു; ശക്തമായ പ്രതിഷേധവുമായി സൗദി

റിയാദ് – സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കാൻ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികൾക്കെതിരെ സൗദി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീവ്രവാദവും വിദ്വേഷവും…

Read More || കൂടുതൽ വായിക്കാം
മദീനയിൽ തിങ്കളാഴ്ച രാത്രി മുതൽ മൂന്നു റോഡുകൾ അടക്കും

മദീന: നഗരത്തിലെ മൂന്നു റോഡുകൾ തിങ്കളാഴ്ച രാത്രി മുതൽ അടക്കുമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രധാന പശ്ചാത്തല വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കിംഗ്…

Read More || കൂടുതൽ വായിക്കാം
റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകളിൽ നവീകരണം സർവീസുകളിൽ മാറ്റം

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ്…

Read More || കൂടുതൽ വായിക്കാം
പ്രവാസി തൊഴിലാളികളുടെ വിവിധ ഫീസുകൾ ആരു വഹിക്കും? സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു

റിയാദ്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ്, ഇഖാമ (റസിഡന്റ് പെർമിറ്റ്), വർക്ക് പെർമിറ്റ് ഫീസ്, പുതുക്കുന്ന സമയത്തെ ചെലവുകൾ, പുതുക്കാൻ വൈകിയതിനുള്ള പിഴ എന്നിവ തൊഴിലുടമ വഹിക്കുമെന്ന്…

Read More || കൂടുതൽ വായിക്കാം
അനധികൃതമായി ജിദ്ദ എയർപോർട്ടിൽ നിന്ന് യത്രക്കാരെ കൊണ്ട് പോകുന്നവർക്ക് വൻ തുക പിഴ

ജിദ്ദ: യാത്രക്കാരെ ആഗമന ഹാളിൽ നിന്ന് അനധികൃതമായ രീതികളിൽ കൊണ്ട് പോകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്. ഇത്തരത്തിൽ അനധികൃതമായി യാത്രക്കാരെ കൊണ്ട്…

Read More || കൂടുതൽ വായിക്കാം
സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്.

സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസങ്ങൾ വർധിക്കാൻ കാരണമായി. ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍…

Read More || കൂടുതൽ വായിക്കാം
രാജ്യത്തെ കറൻസികൾ ഫോട്ടോസ്റ്റാറ്റ് എടുക്കുകയോ കോപ്പി ചെയ്യുകയോ ചെയ്താൽ പിഴ ലഭിക്കും

റിയാദ്: രാജ്യത്ത് നിയമപരമായി പ്രചാരത്തിലിരിക്കുന്ന ഒരു കറൻസിയോ അതിന്റെ ഭാഗമോ പ്രിന്റ് എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് ചുമത്തുന്ന പിഴകൾ പബ്ലിക് പ്രോസിക്യൂഷൻ നിർണ്ണയിച്ചു. കള്ളപ്പണം ശിക്ഷാ…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്കുള്ള സന്ദർശക വിസ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല

ന്യൂഡൽഹി: സഊദി സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല. മോഫ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് പുതുതായി അടിക്കുന്ന വിസകൾക്ക് മാത്രമായിരിക്കും സാഹചര്യം. എന്നാൽ, അത് തന്നെ…

Read More || കൂടുതൽ വായിക്കാം
20ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പദ്ധതിയിടുന്നു; ആദിൽ അൽ ജുബൈർ

റിയാദ്: 20 ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ പ്രതിനിധിയുമായ ആദിൽ അൽ ജുബൈർ പറഞ്ഞു. വ്യാഴാഴ്ച ദാവോസിൽ നടന്ന വേൾഡ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉപയോഗശൂന്യമായ കുടിവെള്ളം: നിയമ ലംഘകർക്ക് ഒരു ലക്ഷം പിഴ

റിയാദ് – ഉപയോഗശൂന്യമായ കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ, വ്യവസ്ഥകൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ അനുശാസിക്കുന്ന തരത്തിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾക്ക്…

Read More || കൂടുതൽ വായിക്കാം
പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കാതെ നാട്ടിലേക്ക് പോകാൻ കഴിയില്ല

ജിദ്ദ: പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കല്‍ നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിന് 10,000 റിയാല്‍ പിഴ ചുമത്തപ്പെട്ട തൊഴിലാളിക്ക് റീ-എന്‍ട്രി അനുവദിക്കാന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!