NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിൽ തിങ്കളാഴ്ച രാത്രി മുതൽ മൂന്നു റോഡുകൾ അടക്കും GULF MALAYALAM NEWS January 21, 2023 0 മദീന: നഗരത്തിലെ മൂന്നു റോഡുകൾ തിങ്കളാഴ്ച രാത്രി മുതൽ അടക്കുമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രധാന പശ്ചാത്തല വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ റോഡ്, എയർപോർട്ട് റോഡ് എന്നിവയാണ് അടക്കുന്നത്. റോഡുകൾ അടക്കുന്ന കാലത്ത് യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകളിൽ നവീകരണം സർവീസുകളിൽ മാറ്റംNext: തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ചു; ശക്തമായ പ്രതിഷേധവുമായി സൗദി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലെ ആദ്യ കാറ്റാടി വൈദ്യുത നിലയം തുറൈഫിൽ; 250 വീടുകൾക്ക് വൈദ്യുതി നൽകാൻ ശേഷി GULF MALAYALAM NEWS October 31, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണശ്രമം; രണ്ട് മിസൈലുകളും മൂന്ന് ഡ്രോണുകളും തകർത്തു GULF MALAYALAM NEWS October 31, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റിയാദ് എക്സ്പോ 2030: അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കി; സൗദി–യുഎസ് കരാറിൽ ഒപ്പുവച്ചു GULF MALAYALAM NEWS October 31, 2026 0