GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വർഷത്തെ ആദ്യ ഹജ്ജ്‌ വിമാനം മദീനയിലേക്ക് മേയ് 21 നു പുറപ്പെടും

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ ഹജ്ജ്‌ വിമാനം മദീനയിലേക്ക്.ഇവരുടെ മടക്കയാത്ര ജിദ്ദയിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവർ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവർ മടങ്ങുന്നത് മദീനയിൽനിന്നായിരിക്കും. മേയ് 21 മുതൽ…

Read More || കൂടുതൽ വായിക്കാം
ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥത ഇനി സൗദികൾക്ക് മാത്രം

ജിദ്ദ: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മാനേജ്മെന്റും സൗദികൾക്ക് മാത്രമായി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ എന്തെല്ലാമെന്ന് മന്ത്രാലയം വ്യക്തമാക്കി

ജിദ്ദ : സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് സർവീസ് മണിക്കും വെക്കേഷൻ സാലറിക്കും അർഹതയുണ്ടോ തുടങ്ങി നിരവധി സംശയങ്ങൾ പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ ഉന്നയിക്കുന്നുണ്ട്.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മക്ക പ്രവിശ്യയിലെ വധശിക്ഷ കേസുകളിൽ അനുരഞ്ജന സമിതികൾ രൂപീകരിക്കാൻ മക്ക ഗവർണർ

റിയാദ്- വധശിക്ഷ വിധിക്കപ്പെട്ട് മക്ക പ്രവിശ്യയിലെ വിവിധ ജിയിലുകളിൽ കഴിയുന്നവരുടെ കേസുകളിൽ ഒത്തു തീർപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട്് മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ആയിദ് അൽ ഖഹ്ത്താനിയുടെ അധ്യക്ഷതയിൽ…

Read More || കൂടുതൽ വായിക്കാം
പാർക്കിംഗ് ഫീസിലും നടപടികളിലും പരിഷ്കാരങ്ങൾക്കൊരുങ്ങി സൗദി

റിയാദ്: പാർക്കിംഗ് ഫീസിലും നടപടികളിലും പരിഷ്കാരങ്ങൾക്കൊരുങ്ങി മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം. കാർ പാർക്കിംഗ് ഫീസ് മണിക്കൂറിന് പരമാവധി 3 റിയാൽ ആയി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങൾ…

Read More || കൂടുതൽ വായിക്കാം
വിവിധ പ്രവിശ്യകളില്‍ സൗദിയിൽ വെള്ളി വരെ നേരിയ മഴയും കാറ്റും

റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ തബൂക്ക്, ഉത്തര…

Read More || കൂടുതൽ വായിക്കാം
റെയ്ഡ് തുടരുന്നു; സൗദിയിൽ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ട് അധികൃതർ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ രണ്ട് കാര്യങ്ങളിലൊന്ന് പൂർത്തിയാകും വരെ ഒരു തൊഴിലാളി ആദ്യ കഫീലിന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കുമെന്ന് മന്ത്രാലയം

റിയാദ് : രണ്ട് കാര്യങ്ങളിലൊന്ന് പൂർത്തിയാകും വരെ ഒരു തൊഴിലാളിയുടെ ഉത്തരവാദിത്വം ആദ്യ കഫീലിനു തന്നെയായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളി സൗദിയിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
ഒരു തൊഴിലാളിക്ക് സൗദിയിൽ ജോലിക്കിടെ ലഭിക്കേണ്ട വിശ്രമ സമയം എത്ര? തുടർച്ചയായി എത്ര മണിക്കൂർ ജോലി ചെയ്യിപ്പിക്കാൻ അനുമതിയുണ്ട് ?

ഓരോ തൊഴിലാളിയുടേയും അവകാശങ്ങൾ സ്വദേശി,വിദേശി,രാജ്യ,വർണ്ണ,മത, വിവേചനങ്ങൾ ഇല്ലാതെ സംരക്ഷിക്കുന്നതാണ് സൗദി തൊഴിൽ വ്യവസ്ഥ. പുതുക്കിയ സൗദി തൊഴിൽ നിയമത്തിൽ ഒരു തൊഴിലാളിയെ വിശ്രമമില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വിദേശ ലൈസന്‍സില്‍ മൂന്നു മാസം വാഹനമോടിക്കാം.കൂടുതൽ അറിയാം

റിയാദ് :വിദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ പക്കലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് മൂന്നു മാസം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന്…

Read More || കൂടുതൽ വായിക്കാം
ലോകത്ത് മുൻനിരയിൽ സൗദി തുറമുഖങ്ങൾ – ഗതാഗത മന്ത്രി

റിയാദ് – ലോകത്തെ തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് സാധിച്ചതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. ലോജിസ്റ്റിക് മേഖലയുടെ…

Read More || കൂടുതൽ വായിക്കാം
റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കും

റിയാദ്: റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ…

Read More || കൂടുതൽ വായിക്കാം
നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു നല്‍കിയ മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു

അബഹ – നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കിയ ഇന്ത്യക്കാരന്‍ അടക്കം മൂന്നു വിദേശികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ രണ്ടു…

Read More || കൂടുതൽ വായിക്കാം
ട്രാൻസിറ്റ് വിസ എടുക്കുന്ന രീതി അറിയാം,ചിലവ് 100 രിയാലിൽ താഴെ

റിയാദ്: സ്റ്റോപ്പ്-ഓവർ യാത്രക്കാർക്ക് സഊദി എയർലൈൻസ് അല്ലെങ്കിൽ ഫ്ലൈനാസ് എയർ വഴി ഒരു എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് സഊദി അറേബ്യയിലേക്ക് 96 മണിക്കൂർ വരെയുള്ള ഒരു…

Read More || കൂടുതൽ വായിക്കാം
കന്നുകാലികൾക്കിടയിലെ രോഗം ,ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തി സൗദി.

റിയാദ് : ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് സൗദി താൽക്കാലിക നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഫ്രാൻസിലെ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സ്‌റ്റൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാണ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!