GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു മന്ത്രാലയം

റിയാദ്: ടൈലറിങ് ഷോപ്പുകളിലെ സഊദിവൽക്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി മന്ത്രാലയം. സ്ത്രീകളുടെ വസ്ത്രങ്ങൾക്കായുള്ള ലേഡീസ് ടൈലറിങ് ഷോപ്പുകൾക് മാത്രമാണ് ഇപ്പോൾ സഊദിവത്കരണ നിബന്ധനകൾ ബാധകമെന്നും പുരുഷന്മാരെ നിയോഗിക്കുന്ന…

Read More || കൂടുതൽ വായിക്കാം
ഇനി ഓട്ടോമാറ്റിക് ഡ്രൈവിന്റെ കാലം സൗദിയിൽ സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത,…

Read More || കൂടുതൽ വായിക്കാം
റമദാൻ പ്രമാണിച്ച് സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ്,13 വിഭാഗം ആളുകൾക്ക് ലഭിക്കില്ല

റിയാദ് :വിശുദ്ധ റമദാന്‍ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പതിമൂന്നു കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കില്ലെന്ന് സൗദി അഭിഭാഷകന്‍ ഹമൂദ്…

Read More || കൂടുതൽ വായിക്കാം
നിർധനർക്കുള്ള ഭവന പദ്ധതി,ഏഴുദിവസത്തിനിടെ 50 കോടിയിലേറെ റിയാൽ സംഭാവനയായി ലഭിച്ചു

റിയാദ്: നിര്‍ധനരെ ലക്ഷ്യമിട്ട് ഭവന പദ്ധതി നടപ്പാക്കാനുള്ള കാമ്പയിനിലൂടെ ഏഴു ദിവസത്തിനിടെ 50 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചു. റമദാന്‍ ഒന്നിനാണ് ജൂദ് അല്‍ഇസ്‌കാന്‍ ചാരിറ്റി സബ്‌സ്‌ക്രിപ്ഷന്‍…

Read More || കൂടുതൽ വായിക്കാം
ദുബായിൽ AL BAIK ൻ്റെ പേരിലും തട്ടിപ്പ്. നഷ്ടമായത് 8000 ദിർഹം

ദുബായ്- ജനപ്രിയ സൗദി ബ്രോസാറ്റായ അല്‍ ബെയ്ക്കിന്റെ 50 ശതമാനം ഓഫര്‍ വിശ്വസിച്ചയാള്‍ക്ക് നഷ്ടമായത് 8000 ദിര്‍ഹം. ആര്‍.ജെ. ഫസ്‌ലുവാണ് അല്‍ ബെയ്ക്ക് ഉപയോക്താവ് കബളിപ്പിക്കപ്പെട്ട കാര്യം…

Read More || കൂടുതൽ വായിക്കാം
ജവാസാത്തിന്റെ റമദാനിലെ പ്രവർത്തനസമയം പുറത്തുവിട്ടു

റിയാദ്: റമദാനിൽ ജവാസാത്ത് ഡയറക്ടറേറ്റുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജവാസാത്ത് സേവനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും അബ്ശിർ…

Read More || കൂടുതൽ വായിക്കാം
ജോലിക്കിടെ നമസ്കരിച്ചതിന് പിരിച്ചുവിട്ട ഉടമക്കെതിരെ സൗദി യുവാവ്

റിയാദ് :ഡ്യൂട്ടിക്കിടെ നമസ്‌കാരം നിര്‍വഹിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൗദി യുവാവ് പരാതിപ്പെട്ടു. പ്രശസ്തമായ കോഫി ഷോപ്പിലെ ജീവനക്കാരനായ യുവാവാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍…

Read More || കൂടുതൽ വായിക്കാം
മക്കയിലേക്ക് തിരക്ക് കൂടി ഹറമിലേക്ക് പോകാന്‍ അഞ്ചു മാര്‍ഗം ഉപയോഗപ്പെടുത്താം

മക്ക:റമദാനില്‍ വിശുദ്ധ ഹറമിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും അവലംബിക്കാവുന്ന അഞ്ചു ഗതാഗത ഓപ്ഷനുകളുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നമസ്‌കാര സമയങ്ങളില്‍ ഹറമിനു…

Read More || കൂടുതൽ വായിക്കാം
കോർണിഷിൽ 110 റിയൽ എസ്‌റ്റേറ്റുകളുടെ ഉടമസ്ഥാവകാശം റദ്ദാക്കി സൗദി സുപ്രീം കോടതി

ജിദ്ദ: കോർണിഷിൽ 110 റിയൽ എസ്‌റ്റേറ്റുകളുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി സൗദി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. രാജകുടുംബാംഗങ്ങളും ഉന്നത വ്യവസായികളും മുൻമന്ത്രിമാരും നിയമ വിരുദ്ധമായി കൈവശം…

Read More || കൂടുതൽ വായിക്കാം
റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു.

റിയാദ് : റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. അബാന്‍ 29 ന് ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരിക്ഷിക്കാനാണ് ആഹ്വാനം.നഗ്‌ന നേത്രങ്ങള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ റമളാനിൽ സ്കൂളുകൾ 9 മണി മുതൽ

റിയാദ്: വിശുദ്ധ റമദാനിൽ സ്‌കൂളുകൾ ആരംഭിക്കുക രാവിലെ ഒമ്പതു മുതലായിരിക്കുമെന്ന് റിയാദ്, ജിദ്ദ വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു. സ്‌കൂളുകളിൽ വേനൽക്കാല പ്രവൃത്തി സമയം ശവ്വാൽ ആറു മുതൽ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്: അടുത്ത ഏതാനും മണിക്കൂറുകളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ തിങ്കളാഴ്ച വരെ തുടരും.റിയാദ്,…

Read More || കൂടുതൽ വായിക്കാം
ഹറമിലെത്തുന്ന കുട്ടികളുടെ കയ്യിൽ രക്ഷിതാക്കളുടെ വിവരങ്ങളടങ്ങിയ റിസ്റ്റ്ബാൻഡ് ഘടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

മക്ക ഹറമിലെത്തുന്ന കുട്ടികളുടെ കയ്യിൽ രക്ഷിതാക്കളുടെ വിവരങ്ങളടങ്ങിയ റിസ്റ്റ്ബാൻഡ് ഘടിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കം രക്ഷിതാക്കളിൽ നിന്നും വേർപ്പെട്ട് പോയാൽ തിരികെ ലഭിക്കാനാണ് പദ്ധതി ശ്രദ്ധിക്കാനാകില്ലെങ്കിൽ തിരക്കുള്ള പള്ളികളിൽ…

Read More || കൂടുതൽ വായിക്കാം
നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം

റിയാദ് : സൗദി അറേബ്യയില്‍ നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഏപ്രില്‍ ഒന്ന് (റമദാന്‍ 10) മുതലാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിമാനത്താവളങ്ങളിൽ ആരംഭിക്കുന്ന ബസ് സർവീസ് പ്രവാസികളായ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കും

ജിദ്ദ:സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി ജനറൽ ട്രൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലായി സ്ഥിതി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!