GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്ക് വിസിറ്റിംഗ് വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ പ്രതിസന്ധി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികൾ ശ്രദ്ധിക്കുക

ജിദ്ദ- സൗദി അറേബ്യയിലേക്ക് ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാംപ് ചെയ്യുന്നതിൽ ഭാഗിക പ്രതിസന്ധി. വിസ സ്റ്റാംപ് ചെയ്യുന്നതിന് സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുന്നതായി…

Read More || കൂടുതൽ വായിക്കാം
ഇഖാമ പുതുക്കാൻ പാസ്പോർട്ടിന് കാലാവധി ഉണ്ടായിരിക്കണോ?

ചോദ്യം: എന്റെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞു. താമസിയാതെ ഇഖാമയുടെ കാലാവധിയും അവസാനിക്കും. പാസ്‌പോർട്ട് പുതുക്കുന്നതിനു മുമ്പ് ഇഖാമ പുതുക്കാൻ കഴിയുമോ? പാസ്‌പോർട്ട് പുതുക്കി ലഭിക്കുമ്പോഴേക്കും ഇഖാമ കാലാവധി…

Read More || കൂടുതൽ വായിക്കാം
ജവാസാത്തിൽ പാസ്‌പോർട്ട് അപഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം സ്പോൺസർക്ക്

ജവാസാത്തിൽ പാസ്‌പോർട്ട് അപഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം സ്‌പോൺസറുടേതാണ്.കഫീലിന്റെ അബ്ശിർ വഴിയാണ് പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ഇതിനു സാധിക്കാത്തവർ സ്‌പോൺസറോട് ജവാസാത്ത് ഓഫീസിനെ നേരിട്ടു സമീപിക്കാൻ പറഞ്ഞാൽ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ നഗരത്തിൽ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി 24,011 കുടുംബങ്ങൾക്ക് സർക്കാർ ചെലവിൽ താമസ സൗകര്യം

ജിദ്ദ: നഗരത്തിൽ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിച്ച 24,011 കുടുംബങ്ങൾക്ക് സർക്കാർ ചെലവിൽ താമസ സൗകര്യം ഒരുക്കി നൽകിയതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഇവരുടെ പാർപ്പിട…

Read More || കൂടുതൽ വായിക്കാം
റമദാനിൽ ഉംറ നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യം

മക്ക: വിശുദ്ധ റമദാനിൽ ഉംറ കർമം നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പ് ആണ് പരിഷ്‌കരിച്ച് നുസുക്…

Read More || കൂടുതൽ വായിക്കാം
ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘി ദീർഘിപ്പിച്ചു

റിയാദ് : ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സമയ പരിധി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നു

റിയാദ് – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയവരെ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സിഗ്നലിലെ ഫ്രീ റൈറ്റിനെ കുറിച്ച് കൂടുതൽ വ്യക്തത നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

*റിയാദ്* : സിഗ്നലുകളിൽ വലതു വശത്തേക്ക് തിരിഞ്ഞുകയറാൻ വ്യവസ്ഥകൾ ബാധകമാണെന്നും ഇത് പാലിക്കാതിരിക്കുന്നത് സിഗ്നൽ കട്ട് ചെയ്യലായി കണക്കാക്കി പിഴ ചുമത്തുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
തെറ്റായ വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ദമാം: തെറ്റായ വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.കിഴക്കൻ സഊദിയിലെ അൽ ഖോബാറിൽ ആണ് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി…

Read More || കൂടുതൽ വായിക്കാം
റമസാനിൽ ഇഫ്താറിനായി സംഭാവനകൾ ശേഖരിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഇമാമുകൾക്ക് മുന്നറിയിപ്പ് നൽകി

റിയാദ്: റമസാനിൽ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിഷിദ്ധമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം ഇമാമുമാർക്ക് മുന്നറിയിപ്പ് നൽകി. വിശുദ്ധ റമസാനെ സ്വീകരിക്കുന്നതിന് ഒരുക്കമായി, ആരാധകർക്ക് സേവനം…

Read More || കൂടുതൽ വായിക്കാം
റമളാനിൽ ഉംറ നിർവഹിക്കുന്നതിന് നിർബന്ധമായും പെർമിറ്റ് എടുക്കണം നിയമം സ്വദേശികൾക്കും വിദേശികൾക്കും ബാധകം

മക്ക- പരിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതി പത്രം നേടിയിരിക്കണമെന്ന നിബന്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തിറക്കിയ…

Read More || കൂടുതൽ വായിക്കാം
മക്കയിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത

മക്ക : മക്കയിലും പരിസരങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ‘ഡിസാസ്റ്റർ മാനേജ്‌മെന്റ്’ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകുമെന്നും…

Read More || കൂടുതൽ വായിക്കാം
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും സൗദിയിൽ 19,240 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; 64,451 പുതിയ തൊഴിലവസരങ്ങൾ

റിയാദ്- സ്വകാര്യ കമ്പനികളുമായുള്ള സർക്കാർ പങ്കാളിത്തം ശക്തമാക്കുന്ന ശരീക് പദ്ധതിയുടെ ഭാഗമായ ആദ്യ പാക്കേജ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. വിഷൻ-2030…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെ, 6 ലൈനുകളും 84 സ്റ്റേഷനുകളും

റിയാദ് • റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ പൂർത്തിയാക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ട്രക്കുകൾ വലതുവശം ചേർന്ന് സഞ്ചരിച്ചില്ലെങ്കിൽ ആറായിരം റിയാല്‍ വരെ പിഴ

റിയാദ്: മറ്റു വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാര സൗകര്യം ഒരുക്കാന്‍ ട്രക്കുകളും ഭാരമുള്ള മറ്റുവാഹനങ്ങളും റോഡിന്റെ വലതുവശം ചേര്‍ന്നാണ് സഞ്ചരിക്കേണ്ടതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ 3000…

Read More || കൂടുതൽ വായിക്കാം
error: Content is protected !!