GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉംറ പെർമിറ്റ് നാളെയും കൂടെ മാത്രം

റിയാദ്:ഉംറ പെര്‍മിറ്റ് നാളെ (ഞായര്‍) വരെ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ…

Read More || കൂടുതൽ വായിക്കാം
മക്കയിൽ ഹാജിമാരെ വരവേൽക്കാൻ നാലര ലക്ഷത്തോളം ഹോട്ടൽ റൂമുകൾ സജ്ജം

മക്ക:19 ലക്ഷം ഹാജിമാർക്ക് താമസിക്കാൻ ശേഷിയുള്ള 4,40,000 ഹോട്ടൽ റൂമുകൾ മക്കയിൽ സജ്ജമായി. ഹാജിമാരെത്തിത്തുടങ്ങുന്നതിന് മുമ്പ് തന്നെ താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മക്ക മുനിസിപ്പാലിറ്റി വക്താവ് ഉസാമ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ കനത്ത ചൂടുകാരണം ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചു

യുഎഇ: വേനൽ കനത്തതോടെ യു എ ഇയിൽ, ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതലാണ് നിയമം നിലവിൽ വരിക. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്ത് ഉച്ചസമയത്ത്…

Read More || കൂടുതൽ വായിക്കാം
ഗൾഫ് എയറിൻ്റെ ബാഗേജ് നിയമം ഇനിമുതൽ സൗദിയിലെ എല്ലാ ഇൻറർനാഷണൽ എയർപോർട്ടുകളിലും

റിയാദ:യാത്രക്കാരുടെ ലഗേജുകള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളാണെങ്കില്‍ നിശ്ചിത അളവ് വ്യവസ്ഥ പാലിക്കണമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. നേരത്തെ ദമാമില്‍ മാത്രമുണ്ടായിരുന്ന കാര്‍ട്ടണ്‍ അളവ് പരിഷ്‌കാരം ഗള്‍ഫ് എയര്‍ സൗദിയിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ കരാർ കോപ്പി നിർബന്ധമാക്കി

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ കോപ്പി കൂടെ സമർപ്പിക്കൽ നിർബന്ധമാണെന്ന് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചു. നേരത്തെ ഈ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പുതുതായി നിലവിൽ വരുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ പുറത്തുവിട്ടു

റിയാദ്:ഞായറാഴ്ച മുതല്‍ സൗദി അറേബ്യയില്‍ കാമറകളുടെ നിരീക്ഷണ പരിധിയില്‍ വരുന്ന ഏഴ് നിയമലംഘനങ്ങള്‍ക്ക് പിഴകളുടെ തോത് പൊതുസുരക്ഷ വകുപ്പ് പ്രസിദ്ധീകരിച്ചു. റോഡുകളോട് ചേര്‍ന്ന നടപ്പാതകളിലൂടെയോ ഡ്രൈവിംഗിന് അനുമതിയില്ലാത്ത…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സന്ദർശന തൊഴിൽ വിസകൾ അടക്കം വ്യത്യസ്ത വിസകൾ ഏക പ്ലാറ്റ്ഫോമിന് കീഴിലാക്കുന്നു

റിയാദ്:സന്ദര്‍ശന, തൊഴില്‍ വിസകള്‍ അടക്കം വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്ക് കീഴിലെ പ്ലാറ്റ്‌ഫോമുകളില്‍ തുടരുന്ന വിസ സര്‍വീസുകളെ ഏകീകരിക്കാന്‍ വിദേശ കാര്യമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.വിദേശകാര്യമന്ത്രാലയത്തിന്റെ നിലവിലെ വിസ പ്ലാറ്റ്‌ഫോം ഏകീകൃത…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ജനസംഖ്യ 32.17 മില്യൺ ആയി ഉയർന്നു,വിദേശികൾ 13 മില്യൺ

റിയാദ്:സൗദി അറേബ്യയിലെ ജനസംഖ്യ 3,21,75,224 ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സെൻസസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജനസംഖ്യയുടെ 58.4 ശതമാനം അഥവാ…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ കാരണം അൽബാഹയിലെ വാദി അൽഅഖീഖ് ഡാം തുറന്നു വിട്ടു

അൽബാഹ:കഴിഞ്ഞ ദിവസങ്ങളിൽ അൽബാഹ പ്രവിശ്യയുടെ മലയോര മേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ വാദി അൽഅഖീഖ് അണക്കെട്ട് തുറന്നു. പ്രവിശ്യാ ഗവർണർ ഡോ.ഹുസാം ബിൻ…

Read More || കൂടുതൽ വായിക്കാം
സ്വീഡിഷ് കമ്പനി SIBS നിയോമിൽ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നു

റിയാദ്:മോഡുലാര്‍ ബില്‍ഡിംഗിലെ അന്തര്‍ദേശീയ പ്രശസ്തമായ സ്‌കാന്‍ഡിനേവിയന്‍ ഇന്‍ഡസ്ട്രിയലൈസ്ഡ് ബില്‍ഡിംഗ് സിസ്റ്റം സൗദി അറേബ്യയിലെ നിയോമില്‍ 2,174 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചുനല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. 35 കെട്ടിടങ്ങളിലായാണ് ഇത്രയധികം അപാര്‍ട്‌മെന്റുകള്‍…

Read More || കൂടുതൽ വായിക്കാം
റീ എൻട്രിയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാത്തവർക്ക് സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും വരാൻ സാധിക്കില്ല

സൗദി: സൗദി ഇമിഗ്രേഷൻ നിയമമനുസരിച്ച് ഇഖാമയിൽ കഴിഞ്ഞിരുന്ന പ്രവാസി (റസിഡന്റ് പെർമിറ്റ്) എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല.…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലേക്ക് ടെക്‌നിക്കല്‍ മേഖലയിലെ ഏതാനും ജോലികള്‍ക്ക് തൊഴില്‍ പരീക്ഷ നിർബന്ധമാക്കി

റിയാദ്:സൗദി അറേബ്യയിലേക്ക് ടെക്‌നിക്കല്‍ മേഖലയിലെ ഏതാനും ജോലികള്‍ക്ക് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാണെന്ന് ദല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസി അറിയിച്ചു. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില 19 പ്രൊഫഷനുകള്‍ക്കാണ്…

Read More || കൂടുതൽ വായിക്കാം
സഊദി അറേബ്യ പ്രത്യേക സാമ്പത്തിക മേഖലകളിൽ നികുതി ഇളവും വാറ്റ് ഇളവും നൽകുമെന്ന് ധനമന്ത്രി.

റിയാദ്: സഊദി അറേബ്യ പ്രത്യേക സാമ്പത്തിക മേഖലകളിൽ നികുതി ഇളവും വാറ്റ് ഇളവും നൽകുമെന്ന് ധനമന്ത്രി. പ്രത്യേക സാമ്പത്തിക മേഖലകൾക്കിടയിലോ വിവിധ പ്രത്യേക സാമ്പത്തിക മേഖലകൾക്കിടലെ ഇടപാടുകൾക്കോ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ ബഹിരാകാശ ദൗത്യം,പ്രത്യേക ഓർമ്മയ്ക്കായി പാസ്പോർട്ടുകളിൽ സീൽ വെക്കും

റിയാദ്:സൗദി അറേബ്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം അനശ്വരസ്മരണയാക്കാൻ സൗദി പാസ്‌പോർട്ടു വിഭാഗവും സൗദി സ്‌പേസ് കമ്മീഷനും കൈകോർക്കുന്നു. ഈ ദിവസങ്ങളിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം,…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി

റിയാദ്:സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട അതോറിറ്റി. വ്യക്തിഗത സ്‌പോണ്‍ഷിപ്പിലുള്ളവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും ഇത് ബാധകമായിരിക്കും.ജോലി സുരക്ഷയും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!