GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രവാസികൾ സൂക്ഷിക്കുക മയക്കുമരുന്ന് കൈവശം വച്ചാൽ പ്രവാസികളെ കാത്തിരിക്കുന്ന ശിക്ഷ അറിയാം

റിയാദ്:സൗദിയില്‍ വിതരണത്തിനല്ലാതെ ഉപയോഗത്തിനു വേണ്ടി മയക്കുമരുന്നു കൈവശം വെച്ചാല്‍ വിദേശികളെ കാത്തിരിക്കുന്ന ശിക്ഷയെന്തായിരിക്കും? സര്‍ക്കാര്‍ വകുപ്പുകള്‍ മയക്കുമരുന്നു വേട്ട ശക്തമാക്കിയ സാഹചര്യത്തില്‍ സൗദിയിലെ പ്രമുഖ നിയമജ്ഞനായ സിയാദ്…

Read More || കൂടുതൽ വായിക്കാം
കുരങ്ങുകൾക്ക് തീറ്റ നൽകിയ സൗദി പൗരൻ 500 റിയാൽ പിഴ

ജിദ്ദ:ബബൂൺ ഇനത്തിൽ പെട്ട കുരങ്ങുകൾക്ക് തീറ്റ നൽകിയ സൗദി പൗരന് 500 റിയാൽ പിഴ ചുമത്തിയതായി നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു. പരിസ്ഥിതി നിയമം ലംഘിച്ച്…

Read More || കൂടുതൽ വായിക്കാം
നിയോം പദ്ധതിയിലെ ആരോഗ്യ മേഖല ഉൾപ്പെടെ നാന്നൂറോളം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

https://careers.neom.com എന്ന വെബ്സൈറ്റ് വഴി അവസരങ്ങൾ കണ്ടെത്താംസൗദികൾക്കും വിദേശികൾക്കും വിവിധ അവസരങ്ങളുണ്ടാകുംവ്യക്തികൾക്ക് അവരുടെ ജോബ് സി.വി മുൻകൂട്ട് അപ്ലോഡ് ചെയ്തിടാം. ഒഴിവുള്ള ഏതാനും ചില തസ്തികകൾ ?…

Read More || കൂടുതൽ വായിക്കാം
ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഗാര്‍ഹിക ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം മുസാനിദ് പ്ലാറ്റ്‌ഫോം വഴി സാധ്യമാകുമെന്ന് മന്ത്രാലയം

റിയാദ്:ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഗാര്‍ഹിക ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം മുസാനിദ് പ്ലാറ്റ്‌ഫോം വഴി സാധ്യമാകുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് ഒന്ന്)…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിന്നും വിദേശികൾ ആറുമാസം കൊണ്ട് നാട്ടിലേക്ക് അയച്ചത് 6190 കോടി റിയാൽ

ജിദ്ദ – സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത് 6,190 കോടി റിയാൽ.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 12 ദേശീയ പാർക്കുകൾ വികസിപ്പിക്കുന്നു

ജിദ്ദ:വന്‍തോതില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വിവിധ പ്രവിശ്യകളിലെ 12 ദേശീയ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ടൂറിസം വികസന നിധിയും നാഷണല്‍ സെന്റര്‍ ഫോര്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടൻ, തൊഴിലാളികളുടെ മോശമായി പെരുമാറിയാൽ 2000 റിയാൽ പിഴ

റിയാദ്:രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവുമെന്ന് സഊദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളിയോട്…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ

റിയാദ്-പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ. അന്താരാഷ്ട്ര കൺസൾട്ടൻസിയായ മൈ എക്സ്പാട്രിയേറ്റ് മാർക്കറ്റ് പേ സർവേ (MyExpatriate Market Pay…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ വർഷത്തേക്കാൾ സാമ്പത്തിക വളർച്ച കൈവരിച്ചതായി സൗദി

ജിദ്ദ:കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യ 1.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാണിജ്യ മത്സര നിയമം ലംഘിച്ചതിന് ഒരു കോടി പിഴ

ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവല്‍ക്കരണവും പൂഴ്ത്തിവെപ്പും അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ വിലക്കുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന് കാലിത്തീറ്റ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്…

Read More || കൂടുതൽ വായിക്കാം
അബ്ശിറിൽ നിങ്ങളുടെ പഴയ മൊബൈൽ നമ്പർ മാറ്റാം മാറ്റാനുള്ള വഴികൾ ഇങ്ങനെ

നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ വർക്കിംഗ് ആണെങ്കിൽ അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ചേഞ്ചിംഗ് ഓഫ് യൂസർ ഇൻഫർമേഷൻ ഓപ്ഷനിൽ ക്ലിക് ചെയ്ത് പുതിയ നമ്പറും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പല ആവശ്യങ്ങൾക്കും നാഷണൽ അഡ്രസ്സ് നിർബന്ധമാണ് നാഷണൽ അഡ്രസ് അബ്ശിർ മുഖേന ഇനി എളുപ്പത്തിൽ പ്രിൻറ് ചെയ്യാം

സൗദി അറേബ്യക്ക് അകത്തു ജീവിക്കുന്ന വിദേശികൾക്ക് അവരുടെ നാഷണൽ അഡ്രസ് വിവരങ്ങൾ അബ്ശിറിൽനിന്ന് വളരെ എളുപ്പം പ്രിന്റ് ചെയ്യാം. അബ്ശിർ അക്കൗണ്ട് തുറന്ന ശേഷം മൈ സർവീസിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കുന്നതിനു നിരോധനം

ജിദ്ദ: സൗദിയിൽ ആംബുലന്‍സ് സേവനദാതാവിനെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക്‌ 5 വര്‍ഷം തടവും ഒരു ദശലക്ഷം റിയാല്‍വരെ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചു…

Read More || കൂടുതൽ വായിക്കാം
ഈ വർഷം ആദ്യ പാതിയിൽ വ്യവസായ മേഖലയിൽ തൊഴിൽ ലഭിച്ചത് 37000-ത്തിൽ അധികം പേർക്ക്

ജിദ്ദ: ഈ വർഷം ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള അഞ്ചു മാസക്കാലത്ത് വ്യവസായ മേഖലയിൽ 37,235 പേർക്ക് തൊഴിൽ ലഭിച്ചതായി സൗദി വ്യവസായ, ധാതുവിഭവ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇന്നുമുതൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കൂടിയ താപനില 48 ഡിഗ്രി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!