ജിദ്ദ : ഡിസംബറിൽ സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. പെയ്‌മെന്റ് പ്രശ്‌നങ്ങൾ മൂലം റഷ്യയിൽ...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങൾ 2.517 ട്രില്യൺ റിയാലായി ഉയർന്നു. 2022 മൂന്നാം പാദാവസാനത്തിൽ...
റിയാദ് : പുതിയ കോവിഡ് വാക്സിന് വികസിപ്പിച്ചതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വെളിപ്പെടുത്തി. നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും കോവിഡ് 19...
ജിദ്ദ : ഡിസംബറിൽ സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. പെയ്‌മെന്റ് പ്രശ്‌നങ്ങൾ മൂലം റഷ്യയിൽ...
ജിദ്ദ : അമ്പതും അതിൽ കൂടുതലും പ്രായമുള്ളവർ അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ഗർഭിണികൾ, രോഗികളുമായി നേരിട്ട്...
റിയാദ് : സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നില ചുവപ്പായി ഉയര്‍ത്തി. കനത്ത മൂടല്‍മഞ്ഞും അവസ്ഥയും ഒരു...
ജിദ്ദ : ഹിസ്റ്റോറിക് ജിദ്ദയിലെ ബലദ് പെയ്ഡ് പാർക്കിംഗ് പുതിയ കരാറുകാരൻ വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങി. പഴയ കരാറുകാരന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന്...
ദമാം : ദമാം, റിയാദ് റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി നാളെ(ബുധൻ) ഭാഗികമായി അടക്കുമെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു. ഹൈവേ സുരക്ഷാ സേനയുമായി സഹകരിച്ചാണ്...
ജിദ്ദ : രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം ചെലവില്‍ മസ്ജിദുകള്‍ നിര്‍മിക്കാനും പള്ളികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കാനും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അനുമതി...
ജിദ്ദ : ഈ മാസം 15 മുതൽ വാടക പെയ്‌മെന്റുകൾ ഈജാർ നെറ്റ്‌വർക്കിലെ ഡിജിറ്റൽ ചാനലുകളിൽ മാത്രമായി പരിമിതപ്പെടുത്തി തുടങ്ങുമെന്ന് റിയൽ എസ്റ്റേറ്റ്...
റിയാദ് : സൗദി അറേബ്യയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ ജോലികളുടെ കരാറുകൾ നൽകില്ലെന്ന തീരുമാനം പ്രാബല്യത്തിൽ. 180 വിദേശ കമ്പനികളാണ് ഇതിനകം...
റിയാദ് : സൗദി അറേബ്യയില്‍ ഡീസലിന് ലിറ്ററിന് 40 ഹലല വര്‍ധിച്ചതായി സൗദി അറാംകോ അറിയിച്ചു. ഒരു ലിറ്ററിന് ഇതുവരെ 75 ഹലലയായിരുന്നത്...
റിയാദ് : ആഭ്യന്തര ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ പ്രവാസികള്‍ക്കും പൗരന്മാര്ക്കും ഹജ്ജ് ചെയ്യുന്നതിന് ഈ വര്‍ഷം...
ജിദ്ദ : സൗദി ടാക്സി, ഓൺലൈൻ ടാക്സി പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലിയിൽ ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രാലയം വലിയ തോതിൽ ഭേദഗതികൾ വരുത്തി....
മദീന : മദീന നിവാസികളുടെയും സന്ദർശകരുടെയും ഉപയോഗത്തിന് പ്രവാചക നഗരിയിൽ ഇലക്ട്രിക് സൈക്കിൾ നെറ്റ്‌വർക്ക് പദ്ധതി നടപ്പാക്കുന്നു. വിഷൻ 2030 ന് അനുസൃതമായി...
