GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ചെങ്കടലിന്റെ തീരത്ത് ഏഴര ലക്ഷ്യത്തോളം സോളാർ പാനലുകൾ

ജിദ്ദ:ചെങ്കടൽ പദ്ധതിയുടെ ആദ്യ ഘട്ടം പ്രവർത്തിപ്പിക്കാൻ അഞ്ചു സൗരോർജ നിലയങ്ങളിലായി ഏഴര ലക്ഷത്തിലേറെ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയതായി റെഡ്‌സീ ഇന്റർനാഷണൽ കമ്പനി. ചെങ്കടൽ പദ്ധതി…

Read More || കൂടുതൽ വായിക്കാം
ജിദ്ദ എയർപോർട്ടിൽ സംസം വെള്ളം ലഭിക്കുന്ന നാലു സ്ഥലങ്ങൾ അറിയാം

ജിദ്ദ:ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലിടങ്ങളിൽ സംസം ബോട്ടിൽ വിൽപന കേന്ദ്രങ്ങളുള്ളതായി എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്ന ഹജ് തീർഥാടകർക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 52% വിദേശികളുടെയും വേദന 5000 റിയാലിൽ കുറഞ്ഞത്

ജിദ്ദ:സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 52 ശതമാനത്തിന്റെയും വേതനം 5,000 റിയാലിൽ കുറവാണെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. 26…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കാർഷിക മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം കഴിഞ്ഞ വർഷം 10,000 കോടിയായി ഉയർന്നു

ജിദ്ദ:സൗദിയിൽ കാർഷിക മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം കഴിഞ്ഞ വർഷം 10,000 കോടിയായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ഇത് സർവകാല റെക്കോർഡ് ആണ്. നിരവധി…

Read More || കൂടുതൽ വായിക്കാം
കോഴിക്കോട് vfs ഓഫീസിലേക്കുള്ള അപ്പോയിന്റ്മെന്റ് സ്വീകരിച്ചു തുടങ്ങി ഇനി സൗദി വിസിറ്റിംഗ് സ്റ്റാമ്പ് ചെയ്യാനായി കൊച്ചിയിൽ പോകേണ്ടതില്ല

കോഴിക്കോട്: കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതിന്റെ ഭാഗമായി കോഴിക്കോട് കേന്ദ്രത്തിൽ അപ്പോയ്ന്റ്മെന്റ് സ്വീകരിച്ച് തുടങ്ങി. ജൂലൈ 10 മുതൽ വിസ സ്റ്റാമ്പിങ് നടപടികൾക്കായി…

Read More || കൂടുതൽ വായിക്കാം
വ്യാജ സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തി ഹുറൂബാകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

റിയാദ്:വ്യാജ സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തി ഹുറൂബാകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. സൗദി പൗരന്മാരുടെ പേരിലുള്ള പേഴ്‌സണൽ വിസിറ്റ്, സൗദിയിലെ സ്ഥാപനങ്ങളുടെ പേരിലുള്ള ബിസിനസ് വിസിറ്റ് എന്നീ…

Read More || കൂടുതൽ വായിക്കാം
റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

റിയാദ്:കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചതായി എയർപോർട്ട് നടത്തിപ്പ് ചുമതല വഹിക്കുന്ന റിയാദ് എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. ജൂലൈ ഒന്നിന് റിയാദ്…

Read More || കൂടുതൽ വായിക്കാം
ഉംറ സർവീസ് ഇഷ്യൂ ചെയ്തു തുടങ്ങി,19 മുതൽ ഉംറക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാം

റിയാദ്:ഓണ്‍ലൈന്‍ ഉംറ സര്‍വീസ് ഇഷ്യു ചെയ്ത് തുടങ്ങിയതായി സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം https://www.nusuk.sa/ar/about…

Read More || കൂടുതൽ വായിക്കാം
കിംഗ് ഫഹദ് കോസ്‌വേയില്‍ ടോള്‍ ഫീസ് അടക്കാന്‍ ഇ-പെയ്‌മെന്റ് സൗകര്യം

ദമാം:കിംഗ് ഫഹദ് കോസ്‌വേയില്‍ ടോള്‍ ഫീസ് അടക്കാന്‍ ഇ-പെയ്‌മെന്റ് സൗകര്യമൊരുക്കിയതായി കോസ്‌വേ അതോറിറ്റി പറഞ്ഞു. ടോള്‍ ഗെയ്റ്റുകളില്‍ കാത്തുനില്‍ക്കേണ്ടതില്ലാതെ വേഗത്തില്‍ കടന്നുപോകാന്‍ ഇ-പെയ്‌മെന്റ് സേവനം യാത്രക്കാരെ സഹായിക്കും.…

Read More || കൂടുതൽ വായിക്കാം
അടുത്തമാസവും എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് സൗദി

ജിദ്ദ:പ്രതിദിന എണ്ണയുല്‍പാദനത്തില്‍ പത്തു ലക്ഷം ബാരലിന്റെ വീതം കുറവ് സ്വയം വരുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് അടുത്ത മാസവും സൗദി അറേബ്യ തുടരുമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.…

Read More || കൂടുതൽ വായിക്കാം
റിയാദ് എയർപോർട്ടിലെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയോളമാക്കി വര്‍ധിപ്പിച്ചു

റിയാദ്:റിയാദ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മണിക്കൂറിന് നേരത്തെ 5.5 റിയാലുള്ളത് ഇനി മുതല്‍ പത്ത് റിയാലായിരിക്കുമെന്ന് കിംഗ് ഖാലിദ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിലും…

Read More || കൂടുതൽ വായിക്കാം
വളരെ മികച്ച രീതിയിൽ ഹജ് സംഘടിപ്പിച്ചതിന് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.

ജിദ്ദ:യാതൊരുവിധ അനിഷ്ട സംഭവങ്ങളും പകര്‍ച്ചവ്യാധി വ്യാപനവുമില്ലതെ വിജയകരമായി ഹജ് സംഘടിപ്പിച്ചതിന് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. ലക്ഷണക്കിന് ഹാജിമാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ സൗദി വകുപ്പുകള്‍…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ സ്വകാര്യ മേഖലയിൽ നിന്ന്
മൂന്നു മാസത്തിനിടെ രാജിവെച്ചത് അര ലക്ഷം ജീവനക്കാർ

ജിദ്ദ:സഊദിയിൽ സ്വകാര്യ മേഖലയിൽനിന്ന്മൂന്നു മാസത്തിനിടെ അര ലക്ഷം ജീവനക്കാർരാജിവെച്ചതായി കണക്ക്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 50,826 ജീവനക്കാരാണ് ജോലിയിൽ നിന്ന് രാജിവെച്ചത്. മൂന്നു മാസത്തിനിടെ വിവിധ…

Read More || കൂടുതൽ വായിക്കാം
മൂന്നു വർഷത്തിനുശേഷം മക്കയിലെ വിപണികളിൽ ഉണർവ്

മക്ക:വിശുദ്ധ ഹജിനുശേഷം നാടുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന തീര്‍ഥാടകര്‍ മക്ക വിപണിയെ സജീവമാക്കി. കൊറോണ പകര്‍ച്ചവ്യാധിയുടെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തംഭനാവസ്ഥയിലായിരുന്ന മക്കയിലെ എല്ലാ വ്യാപാര മേഖലകളും അഭൂതപൂര്‍വമായ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 10,710 നിയമലംഘകർ പിടിയിലായി

ജിദ്ദ:വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 10,710 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര്‍ ഇഖാമ നിയമ ലംഘകരും 3,071…

Read More || കൂടുതൽ വായിക്കാം
error: Content is protected !!