GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റോഹിൻഗ്യൻ അഭയാർഥികൾക്കു വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾ നടപ്പാക്കി സൗദി

ജിദ്ദ:ഭരണകൂട വേട്ടക്കിരയായി മ്യാന്മറിൽ നിന്ന് ബംഗ്ലാദേശിലേക്കും മറ്റു രാജ്യങ്ങളിലേക്കും ജീവനും കൊണ്ടോടിയ റോഹിൻഗ്യൻ അഭയാർഥികൾക്കു വേണ്ടി സൗദി വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾ നടപ്പാക്കി. ഏതാനും വർഷങ്ങൾക്കിടെ സൗദി…

Read More || കൂടുതൽ വായിക്കാം
ഓഫർ വ്യവസ്ഥകൾ ലംഘിച്ചതിന് ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് പിഴ

അബഹ:ഓഫർ വ്യവസ്ഥകൾ ലംഘിച്ചതിന് ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് അസീർ അപ്പീൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനം അഞ്ചു ദിവസത്തേക്ക് അടപ്പിക്കാനും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ദേശീയ പതാക നിലത്ത് തള്ളിയിടുന്നതിന് ഒരു വർഷം വരെ തടവും 3000 റിയാൽ പിഴയും

ജിദ്ദ:ദേശീയപതാക നിലത്ത് തള്ളിയിടുന്നതിന് ഒരു വർഷം വരെ തടവും 3,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പരസ്യമായോ വ്യാപാര സ്ഥാപനങ്ങളിൽ…

Read More || കൂടുതൽ വായിക്കാം
കയ്യിൽ സൗദിയിലെ SAAB കാർഡ് ഉണ്ടോ? എങ്കിൽ വണ്ടിയുമായി അടുത്തുള്ള പെട്രോൾ പമ്പിൽ പോകാം പെട്രോളിന് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് SAAB

റിയാദ്: സഊദി ദേശീയ ദിനം പ്രമാണിച്ച് പെട്രോൾ അടിക്കുന്നവർക്ക് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്ക്. ദേശീയ ദിനമായ ഇന്ന് മാത്രം മണിക്കൂറുകൾ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികൾ സഞ്ചരിച്ച ബസിൽ ട്രക്കിടിച്ചു; രണ്ടു പേർക്ക് പരിക്ക്

ജിദ്ദ:ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് രണ്ടു വിദ്യാർഥിനികൾക്ക് പരിക്ക്. ദമാം ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ ക്ലസ്റ്റർ മീറ്റിംഗിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ…

Read More || കൂടുതൽ വായിക്കാം
ദമാം എയർപോർട്ടിലെ പുതിയ റാപ്പിംഗ് നിയമം പ്രവാസി യാത്രക്കാരെ വലയ്ക്കുന്നു

ദമാം: കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവർക്ക് ദുരിതകാലം. ബാഗേജ്‌ വിഷയത്തിൽ യാത്രക്കാർക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. ട്രോളി ബാഗ് അല്ലാത്ത മുഴുവൻ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിലെ റെഡ് സീ വിമാനതാവളത്തിൽ ആദ്യവിമാനമിറങ്ങി

ജിദ്ദ:ജിദ്ദയിലെ റെഡ് സീ വിമാനതാവളത്തിൽ ആദ്യവിമാനമിറങ്ങി. റിയാദിൽനിന്നുള്ള സൗദിയ വിമാനമാണ് റെഡ് സീ വിമാനതാവളത്തിൽ ലാന്റ് ചെയ്തത്. രാവിലെ 10.50ന് റിയാദിൽനിന്ന് പുറപ്പെട്ട വിമാനമാണ് റെഡ് സീ…

Read More || കൂടുതൽ വായിക്കാം
റാബിഗിലെ ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിക്ക് പെർമിറ്റ് അനുവദിച്ചു

ജിദ്ദ:റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥാപിച്ച ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിക്ക് ഇക്കണോമിക് സിറ്റീസ് ആന്റ് സ്‌പെഷ്യൽ സോൺസ് അതോറിറ്റി പെർമിറ്റ് അനുവദിച്ചു. ഫാക്ടറിയിൽ ഉൽപാദനം…

Read More || കൂടുതൽ വായിക്കാം
വിദേശ തൊഴിലാളികൾക്കുള്ള പ്രൊഫഷണൽ വെരിഫിക്കേഷൻ കുറിച്ച് അറിയാം

ജിദ്ദ:വിദേശ തൊഴിലാളികള്‍ക്കുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന് തുടക്കം കുറിച്ചതായി കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗദിയിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിന് അനുയോജ്യമായ അക്കാദമിക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിരവധി പേരുടെ പ്രൊഫഷനുകൾ ഓട്ടോമാറ്റിക്കായി ചേഞ്ച് ആയി കൂടുതൽ വിവരങ്ങൾ അറിയാം

റിയാദ്- സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തൊഴിൽ മേഖലയിലെ പ്രൊഫഷനുകളിൽ പരിഷ്‌കരണം ആരംഭിച്ചതോടെ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമയിലെ പ്രൊഫഷനുകൾ സ്വമേധയാ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ കാർ ഉടമയുടെ മുന്നിൽ നിന്ന് കാർ മോഷണം പോയി വർക്ക് ഷോപ്പിൽ വച്ചാണ് മോഷണം വീഡിയോ കാണാം

ജിദ്ദ – ഉടമയുടെ കണ്‍മുന്നില്‍ കാര്‍ മോഷണം പോയി. എന്‍ജിന്‍ തകരാറ് ശരിയാക്കാന്‍ ബോണറ്റ് തുറന്നുവെച്ച് വര്‍ക്ക് ഷോപ്പിനു മുന്നില്‍ ഓഫാക്കാതെ നിര്‍ത്തിയ കാറാണ് യുവാവ് മോഷ്ടിച്ച്…

Read More || കൂടുതൽ വായിക്കാം
മക്ക,മദീനയിൽ 100 ചരിത്ര കേന്ദ്രങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിക്കുന്നു

മക്ക:മക്കയിലും മദീനയിലും 100 ചരിത്ര കേന്ദ്രങ്ങൾ സൗദി ഹജ്, ഉംറ മന്ത്രാലയം വികസിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.തൗഫീഖ് അൽറബീഅ വെളിപ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ…

Read More || കൂടുതൽ വായിക്കാം
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കാൻ മക്കയിൽ മൊബൈൽ ലബോറട്ടറികൾ

മക്ക:ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും തത്സമയം പരിശോധിക്കാൻ മക്ക നഗരസഭ മൊബൈൽ ലബോറട്ടറികൾ ആരംഭിച്ചു. മക്ക നഗരസഭക്കു കീഴിൽ മക്കയിൽ നിന്ന് അകലെയുള്ള മദ്‌റക, അസ്ഫാൻ ബലദിയ പരിധികളിൽ…

Read More || കൂടുതൽ വായിക്കാം
വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ അസീർ ഭാഗത്തെ മലനിരകളിൽ കണ്ടെത്തി

റിയാദ്:വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലിയെ സൗദിയുടെ തെക്ക് ഭാഗത്തെ അസീര്‍ തിഹാമ മലനിരകളില്‍ കണ്ടെത്തി. സ്വന്തം സംരക്ഷിത വനപ്രദേശങ്ങളില്‍ സൗദി അറേബ്യ അറേബ്യന്‍ പുള്ളിപ്പുലികള്‍ക്ക് പ്രജനനത്തിന്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!