റിയാദ് : അഞ്ചു രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും ഫലസ്തീൻ പ്രതിനിധിയും റിയാദിൽ യോഗം ചേർന്ന് ഇസ്രായിലിന്റെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
ജിദ്ദ : മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുറന്നു. സെക്കന്റിൽ പത്തു...
റിയാദ് : സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു. റിയാദിൽ നടന്ന സൗദി-ബഹ്റൈൻ...
ജിദ്ദ : മൂന്നു സാഹചര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം വ്യക്തമാക്കി....
റിയാദ് : സാറ്റലൈറ്റ് വഴി സൗദിയിലെ റോഡുകൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നൂതന സംവിധാനവുമായി റോഡ് സുരക്ഷാവകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ...
റിയാദ് : എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അന്താരാഷ്ട്ര പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന...
റിയാദ് : വാഹനാപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലേക്കും മറ്റും വളരെ വേഗതയിൽ കൃത്യമായി എത്തിച്ചേർന്ന് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഡ്രോൺ ബോക്സ് (ഫ്ളയിംഗ് ട്രാഫിക്) സിസ്റ്റം...
ജിദ്ദ : ജിദ്ദ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വാങ്ങല്‍, വില്പന ലക്ഷ്യങ്ങളോടെ വിദേശികള്‍ പ്രവേശിക്കുന്നത് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ...
ജിദ്ദ : സൗദി ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക്. കഴിഞ്ഞ വർഷം 2.7 കോടി വിദേശ ടൂറിസ്റ്റുകൾ...
ദോഹ : ഖത്തറില്‍ പുതിയ വിസയിലെത്തുന്ന പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം...
അബുദാബി : 2024 ലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടികയില്‍ യു.എ.ഇയില്‍നിന്നുള്ള എമിറേറ്റ്സും ഇത്തിഹാദ് എയര്‍വേസും ഖത്തറിന്റെ ഖത്തര്‍ എയര്‍വേയ്സും ഇടം...
റിയാദ് : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറും മുഖീം പോര്‍ട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് എട്ടു ഓണ്‍ലൈന്‍ സേവനങ്ങള്‍...
ജിദ്ദ : അജ്ഞാതവും നാശോന്മുഖവുമായ വഖഫ് സ്വത്തുക്കളെ കുറിച്ച് വിവരം നൽകിയവർക്ക് ജനറൽ അതോറിറ്റി ഫോർ ഔഖാഫ് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികമായി...
റിയാദ് : സൗദിയില്‍ കൊറിയര്‍, പാഴ്സല്‍ വിതരണത്തിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് സാല് സൗദി ലോജിസ്റ്റിക്സ് സര്‍വീസസ് കമ്പനിയും ഡ്രോണുകള്‍, ഉപഗ്രഹങ്ങള്‍, നൂതന...
ജിദ്ദ : വിദേശികളായ ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്ന യൂനിഫോം പബ്ലിക് കണ്സള്ട്ടേഷന് പ്ലാറ്റ്ഫോമിലൂടെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പരസ്യപ്പെടുത്തി. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ,...
