GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ 5 വിമാനങ്ങൾ കൂടെ,ഫ്ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 56 ആയി ഉയർന്നു

ജിദ്ദ:മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 56 ആയി ഉയർന്നു. നേരത്തെ നൽകിയ ഓർഡറിന്റെ ഭാഗമായി കഴിഞ്ഞ മാസം…

Read More || കൂടുതൽ വായിക്കാം
ഇക്കാമയിലെ ജനനത്തീയതി തിരുത്താൻ ഇനി ജവാസത്തിന് നേരിട്ട് സമീപിക്കണം

ജിദ്ദ – വിദേശികളുടെ ഇഖാമയിലെ ജനന തീയതി തിരുത്താന്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കണമെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമയിലെ ജനന തീയതി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറിന് വൻ യാത്രയയപ്പ് നൽകി സൗദി കുടുംബം വീഡിയോ കാണാം

ജിദ്ദ – ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് സൗദി കുടുംബം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മുപ്പതും നാല്‍പതും വര്‍ഷം ജോലിയില്‍ തുടര്‍ന്ന് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഹിസ്റ്റോറിക് ജിദ്ദ ഏരിയ(ബലദ്)യുടെ വികസനത്തിന് പുതിയ കമ്പനി

ജിദ്ദ:ഹിസ്റ്റോറിക് ജിദ്ദ ഏരിയ (ബലദ്) യുടെ വികസനത്തിന് ബലദ് ഡെവലപ്‌മെന്റ് കമ്പനി എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. ജിദ്ദയുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇൻഷുറൻസ് കമ്പനികൾ പോളിസി നിരക്കുകൾ 50 ശതമാനം വർദ്ധിപ്പിച്ചു

ജിദ്ദ:കാലാവധിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ്…

Read More || കൂടുതൽ വായിക്കാം
നിപ വൈറസ്:സൗദി ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി

ജിദ്ദ:കേരളത്തിൽ പടർന്നുപിടിച്ച നിപ വൈറസ് ബാധയെ കുറിച്ചും സൗദിയിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ചും സൗദിയിലെ ആരോഗ്യ മേഖലാ ജീവനക്കാരെ ഉണർത്തി ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.…

Read More || കൂടുതൽ വായിക്കാം
മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശകർക്ക് നിർദ്ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

മദീന:മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശനത്തിനിടെ വിശ്വാസികള്‍ നാലു കാര്യങ്ങള്‍ ചെയ്യരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റൗദ ശരീഫില്‍ പ്രവേശിക്കുന്നവര്‍ ശബ്ദം ഉയര്‍ത്തരുത്. ഭക്ഷ്യവസ്തുക്കള്‍ റൗദയില്‍ പ്രവേശിപ്പിക്കാനും…

Read More || കൂടുതൽ വായിക്കാം
മുഹമ്മദ് ബിൻ സൽമാൻ രാജാവിനോട് കാറ് ചോദിച്ചു കുട്ടിക്ക് മെഴ്സിഡസ് ബെൻസ് s ക്ലാസ് കാർ ലഭിച്ചു

മുഹമ്മദ് ബിൻ സൽമാൻ രാജാവിനോട് കാറ് ചോദിച്ചു കുട്ടിക്ക് മെഴ്സിഡസ് ബെൻസ് s ക്ലാസ് കാർ ലഭിച്ചു ഒരു ചടങ്ങിനിടയാണ് രാജാവ് കുട്ടിയുമായി സംസാരിച്ചത്

Read More || കൂടുതൽ വായിക്കാം
വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

തബൂക്ക്:വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവി മാപ്പ് നല്‍കി. തബൂക്കില്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന…

Read More || കൂടുതൽ വായിക്കാം
സൗദി ബജറ്റ് 2024-ൽ ചെലവ് 1.251 ബില്യന്‍; വരവ് 1.172 ബില്യന്‍

റിയാദ്:സുസ്ഥിര സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയര്‍ത്തുന്നതിനും സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. എണ്ണയിതര വരുമാനം…

Read More || കൂടുതൽ വായിക്കാം
മാറ്റത്തിന് പിറകെ ടിക്കറ്റിൽ വൻ ഇളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയയുടെ പുതിയ ഓഫർ. ഇന്നലെ പുതിയ മാറ്റം പ്രഖ്യാപിച്ചതിൻ്റെ ഭാഗമായിട്ടാണ് നിരക്കിളവ്.…

Read More || കൂടുതൽ വായിക്കാം
ദമാം എയർപോർട്ട് റോഡിലെ മാലിന്യ അവശിഷ്ടങ്ങൾ പൂർണമായും നീക്കി

ദമാം:എയർപോർട്ട് റോഡിലെ ചുറ്റുഭാഗങ്ങളിലുണ്ടായിരുന്ന മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും പൂർണമായും നീക്കിയതായി ദമാം മുനിസിപ്പാലിറ്റി അറിയിച്ചു. നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കിയത്. മണൽ കുന്നുകളും…

Read More || കൂടുതൽ വായിക്കാം
ജിദ്ദ വിമാനത്താവളത്തില്‍നിന്ന് ഹറമിലേക്ക് നേരിട്ട് റോഡ്: നിര്‍മാണം അവസാന ഘട്ടത്തില്‍

ജിദ്ദ:ജിദ്ദ വിമാനത്താവളത്തെയും മക്കയില്‍ വിശുദ്ധ ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണ ജോലികളുടെ അവസാന ഘട്ടത്തിന് തുടക്കമായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. റോഡ് നിര്‍മാണ…

Read More || കൂടുതൽ വായിക്കാം
സൗദി എയർലൈൻസ് പുതിയ ലോഗോ

ജിദ്ദ – ദേശീയ വിമാന കമ്പനിയായ സൗദിയക്ക് പുതിയ യുഗം. എണ്‍പതുകളിലെ സൗദിയ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്ത പുതിയ ലോഗോ സൗദിയ പ്രഖ്യാപിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ FAHAS ഫഹസ് എടുക്കാൻ ഓൺലൈൻ അപ്പോയ്മെൻറ് നിർബന്ധം

സൌദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് നേടാനുള്ള പരിശോധന) ഓണ്ലൈനായി അപ്പോയിൻ്റ് മെൻ്റ് നിർബന്ധമാക്കി. എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാണ്. അപ്പോയിൻ്റ് മെൻ്റ് എടുക്കാതെ പരിശോധനക്കെത്തിയ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!