GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അബഹയുടെ തിളക്കം കൂട്ടാൻ പുതിയ വിമാനത്താവളവുമായി സൗദി; മാസ്റ്റർ പ്ലാൻ പുറത്തിറക്കി

അബഹ : സൗദി അറേബ്യയിലെ പ്രധാന തിലകക്കുറികളിൽ ഒന്നെന്നോണം അബഹയിൽ അത്യാധുനിക രൂപകൽപനയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. പുതിയ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ചെങ്കടലുകൾ ഇനി സീ പ്ലൈനുകളിൽ കാണാം

റിയാദ് : ചെങ്കടലിലെ ദ്വീപുകള്‍ക്കിടയില്‍ സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യാന്‍ ഇന്റര്‍നാഷണല്‍ റെഡ്‌സീ കമ്പനി സീ പ്ലെയിന്‍ ഏര്‍പ്പെടുത്തുന്നു. ഫ്‌ളൈ റെഡ് സീ എന്ന കമ്പനിയാണ് സൗദിയിലെ ആദ്യത്തെ…

Read More || കൂടുതൽ വായിക്കാം
ആഗോള എണ്ണ വിപണി മുൻകൂട്ടി പ്രവചിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്ന് സൗദി ഊർജ്ജമന്ത്രി

ജിദ്ദ : ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക ദുഷ്‌കരമാണെന്നും തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ…

Read More || കൂടുതൽ വായിക്കാം
ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണം; വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി സൗദി

റിയാദ് : ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ ആകർഷിക്കാൻ പുതിയ വിമാന കമ്പനി

ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യ ഉള്‍പ്പെടെ മൂന്ന് ജി സി സി രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. ലോ കോസ്റ്റ് എയര്‍ലൈന്‍സ്…

Read More || കൂടുതൽ വായിക്കാം
സംഘർഷം കുറയ്ക്കാൻ എല്ലാം ശ്രമവും നടത്തുന്നുണ്ടെന്ന് സൗദി

റിയാദ് : ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം കുറക്കുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ടെലിഫോണില്‍…

Read More || കൂടുതൽ വായിക്കാം
മദീനയിൽ നിന്ന് പുതിയ ഏഴു സർവീസുകളുമായി ഫ്ലൈ നാസ്

മദീന : മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. മദീന എയര്‍പോര്‍ട്ടിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക; പരിശോധനയ്ക്ക് എത്തുമ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചാൽ 10000 പിഴ

ജിദ്ദ : മലയാളികൾ അടക്കമുള്ളവർ സൂക്ഷിക്കുക. മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുേമ്പാൾ സ്ഥാപനങ്ങളിൽ നിന്ന് മാറിനിൽക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്ക് 10,000 റിയാൽ പിഴ.ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ…

Read More || കൂടുതൽ വായിക്കാം
പിഴ അടക്കാത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറില്ല

ജിദ്ദ : ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ അടക്കാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉടമസ്ഥാവകാശം മാറ്റാന്‍ ശ്രമിക്കുന്നതിനു മുമ്പായി പിഴ അടക്കണമെന്ന്…

Read More || കൂടുതൽ വായിക്കാം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സൗദിയുടെ പുതിയ വ്യവസ്ഥ

ജിദ്ദ : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് സൗദി സെന്‍ട്രല്‍ ബാങ്ക് പുതിയ വ്യവസ്ഥ ബാധമാക്കുന്നു. ബാങ്കുകളിലെ അക്കൗണ്ടുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ പണമയക്കുമ്പോള്‍ പണമയക്കപ്പെടുന്ന ഗുണഭോക്താവിന്റെ പേരും…

Read More || കൂടുതൽ വായിക്കാം
യാത്രക്കാർ പെർമിറ്റ് ഇല്ലാത്ത ടാക്സികൾ ഉപയോഗിക്കുന്നതിനെതിരെ ജിദ്ദ എയർപോർട്ട്

ജിദ്ദ:യാത്രക്കാർ കള്ള ടാക്‌സികൾ ആശ്രയിക്കുന്നതിനെതിരെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി. നിയമാനുസൃത ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളെയും നിങ്ങളുടെ വസ്തുവകകളെയും സംരക്ഷിക്കുമെന്നും…

Read More || കൂടുതൽ വായിക്കാം
റെഡ് സീ ഡെസ്റ്റിനേഷൻ സന്ദർശകർക്കായി തുറന്നു

ജിദ്ദ:സൗദിയിൽ പുതുതായി വികസിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ റെഡ് സീ ഡെസ്റ്റിനേഷൻ ഉദ്ഘാടനം ചെയ്തതായും ലോകമെമ്പാടുമുള്ള സന്ദർശകരെ ഇവിടെ സ്വീകരിക്കാൻ തുടങ്ങിയതായും റെഡ്…

Read More || കൂടുതൽ വായിക്കാം
ഗൾഫ് ഏകീകൃത ടൂറിസം പദ്ധതി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കും:സൗദി ടൂറിസം മന്ത്രി

ജിദ്ദ:ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസം തന്ത്രത്തിന് രൂപംനൽകുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികളെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ റോഡുകളിൽ അനുമതിയില്ലാതെ ഹമ്പുകൾ സ്ഥാപിച്ചാൽ 10000 റിയാൽ പിഴ

ജിദ്ദ:ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി…

Read More || കൂടുതൽ വായിക്കാം
2030 ഓടെ സൗദിയിൽ ആയിരത്തിലധികം ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളും 5000ത്തിലധികം ഫാസ്റ്റ് ചാർജറുകളും

ജിദ്ദ:സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി ഇലക്ട്രിസിറ്റി കമ്പനിയും ചേർന്ന് പുതിയ കമ്പനി ആരംഭിച്ചു. ഇലക്ട്രിക് വെഹിക്കിൾ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!